ദേശീയം

ട്രെയിന്‍ വൈകി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും

ലഖ്‌നൗവില്‍നിന്നു ഡല്‍ഹിയിലേക്കു പോയ തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് 250രൂപ നഷ്ടപരിഹാരം നല്‍കും.

Read moreDetails

അയോധ്യ കേസ്: ജഡ്ജിമാരുടെ യോഗം ചേര്‍ന്നു; തീരുമാനങ്ങള്‍ പുറത്തുവന്നിട്ടില്ല

ദില്ലി: അയോദ്ധ്യ കേസിലെ വിധി പ്രഖ്യാപനത്തിനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്ന യോഗം...

Read moreDetails

അയോധ്യ കേസ്: ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്കം സംബന്ധിച്ച കേസ് 40 ദിവസം തുടര്‍ച്ചയായി നടന്ന വാദം കേള്‍ക്കലിനുശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റിയതിനു പിന്നാലെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍...

Read moreDetails

കെ.സി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു

രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് മുന്‍ ഐ.പി.എസ് ഓഫീസര്‍കൂടിയായ രാമമൂര്‍ത്തി.

Read moreDetails

അയോദ്ധ്യ കേസ് വാദം നടക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍: ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകള്‍ വലിച്ചുകീറി

ന്യൂഡല്‍ഹി : അയോദ്ധ്യ കേസ് വാദം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോടതി നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖ മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകന്‍ രാജീവ്...

Read moreDetails

കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

പ്രശസ്ത സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Read moreDetails

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. കൂടാതെ പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

Read moreDetails

പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ഗീര്‍ വന്യജീവി സങ്കേതത്തെ പട്ടണവുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. അറുപതടിയോളം നീളവും നാല്‍പ്പതുവര്‍ഷത്തോളം പഴക്കവുമുള്ള പാലമാണ്  തകര്‍ന്നു വീണത്.

Read moreDetails

നാല് ഭീകരര്‍ പിടിയില്‍

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നാല് ഭീകരര്‍ പിടിയില്‍. സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേരെ പിടികൂടിയത്.

Read moreDetails

റിപ്പോ നിരക്ക് കുറച്ചു

റിപ്പോ നിരക്ക് 5.15 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചു. ജി.ഡി.പി വളര്‍ച്ചാ ലക്ഷ്യം 6.9 ശതമാനത്തില്‍നിന്ന് 6.1 ശതമാനമായും കുറച്ചു. 2010 മാര്‍ച്ചിനുശേഷം ഇതാദ്യമാണ് റിപ്പോ നിരക്ക്...

Read moreDetails
Page 104 of 394 1 103 104 105 394

പുതിയ വാർത്തകൾ