ദേശീയം

ശിവശങ്കര്‍ മേനോന്‍ ബെയ്‌ജിങ്ങിലേക്ക്‌

സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയ്‌ക്കു പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ശിവശങ്കര്‍ മേനോന്‍ ചൈന സന്ദര്‍ശിക്കും.

Read moreDetails

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം: പുതിയ ടെര്‍മിനലിന്റെ ഉദ്‌ഘാടനം വൈകും

ഉദ്‌ഘാടകനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്‌ഘാടനം വൈകും. 14ന്‌ ഉദ്‌ഘാടനം നടത്താന്‍ വിമാനത്താവള അധികൃതര്‍ എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കുന്നതിനിടയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയെ...

Read moreDetails

തച്ചങ്കരി:കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ മുഖ്യമന്ത്രി

ഐജി ടോമിന്‍ ജെ. തച്ചങ്കരിയുടെ ഖത്തര്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ഏജന്‍സി ന്വേഷിക്കണമെന്ന്‌ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനുള്ള കത്തിലും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു

Read moreDetails

മെഡിക്കല് കോളേജുകളുടെ വിവരങ്ങള് വെബ്സൈറ്റില്

പുനഃസംഘടിപ്പിക്കപ്പെട്ട മെഡിക്കല് കൗണ്സില് വീണ്ടും പരിശോധിക്കുന്ന 81 മെഡിക്കല് കോളേജുകളുടെ വിവരങ്ങളും കൗണ്സില് വെബ് സൈറ്റില് പ്രസിദ്ധീകരിക്കും.

Read moreDetails

പ്രതിരോധരംഗം ആധുനികവല്ക്കരിക്കുന്നു

  ന്യൂദല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നൂതനമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഇതിനായി 15 സാങ്കേതിക കേന്ദ്രങ്ങള്‍ തുറക്കുമെന്നും കരസേന മേധാവി ജനറല്‍ വി.കെ. സിംഗ്‌ പറഞ്ഞു. "യുദ്ധമുഖത്ത്‌ സഹായത്തിനായി നൂതന...

Read moreDetails

രാജ്യമാകെ ഒറ്റ മെഡിക്കല് എന്ട്രന്സിനു ശിപാര്ശ

എം.ബി.ബി.എസ് അടക്കമുള്ള ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യമാകെ ഏകീകൃത പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ)...

Read moreDetails

കലാശാലാ അധ്യാപകര്ക്ക് ഗ്രേഡിംഗ്

കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്ക് ഗ്രേഡിംഗ് വരുന്നു. അക്കാദമിക മികവ് വിലയിരുത്തി തയാറാക്കുന്ന സൂചിക പ്രമോഷനും ശമ്പള വര്‍ധനക്കും മാനദണ്ഡമാക്കാന്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) നിര്‍ദേശിച്ചു. അക്കാദമിക...

Read moreDetails

മാവോയിസ്റ്റുകള് 26 ജവാന്മാരെ കൂട്ടക്കൊല ചെയ്തു

റായ്പൂര്‍ (ഛത്തിസ്ഗഢ്): നക്‌സല്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായ ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകള്‍ വീണ്ടും അര്‍ധസൈനികരെ കൂട്ടക്കൊല ചെയ്തു

Read moreDetails

മദനിയുടെ മുന്‍കൂര്‍ ജാമ്യം: തുടര്‍വാദം ജൂലൈ 7 ന്‌

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 7 ന്‌ തുടര്‍വാദം നടക്കും.രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്നാണ്‌ ഹര്‍ജി...

Read moreDetails

തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ല: പ്രധാനമന്ത്രി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അനിവാര്യമായിരുന്നുവെന്നും ഇന്ധനവിലയില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്നു പ്രധാനമന്ത്രി

Read moreDetails
Page 391 of 392 1 390 391 392

പുതിയ വാർത്തകൾ