രാഷ്ട്രാന്തരീയം

ക്ഷേത്രം നശിപ്പിച്ച് തീയിട്ട സംഭവത്തില്‍ 30 മുസ്ലിം ഭീകരര്‍ അറസ്റ്റില്‍

പെഷാവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഹിന്ദുക്ഷേത്രം നശിപ്പിച്ച് തീയിട്ട സംഭവത്തില്‍ 30 മുസ്ലിം ഭീകരര്‍ അറസ്റ്റില്‍. ബുധനാഴ്ച ഖൈബര്‍ പഖ്തുന്‍ഖയിലെ കരക് ജില്ലയില്‍ ടെറി ഗ്രാമത്തിലായിരുന്നു സംഭവം. ക്ഷേത്രം...

Read moreDetails

ബ്രിട്ടനിലെ പുതിയ കോവിഡ് വൈറസ്: എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കി

റിയാദ്: ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യന്തര അതിര്‍ത്തികള്‍ അടച്ചു. കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനം ഒരാഴ്ചത്തേക്കാണ് വിലക്കിയത്. എല്ലാ...

Read moreDetails

ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി

വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക നടപടിയാണിതെന്നു യുഎസ്...

Read moreDetails

കൊറിയന്‍ ചലച്ചിത്ര സംവിധായന്‍ കിം കി ഡുക്ക് അന്തരിച്ചു

റിഗ: പ്രശസ്ത കൊറിയന്‍ ചലച്ചിത്ര സംവിധായന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയിലായിരുന്നു അന്ത്യം. കാന്‍,...

Read moreDetails

ബ്രിട്ടണില്‍ വാക്‌സിന്‍ വിതരണം തുടങ്ങി

ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന 90 വയസുള്ള വൃദ്ധയാണ് പരീക്ഷണഘട്ടത്തിനുശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍...

Read moreDetails

കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ അന്തിമഘട്ട ഒരുക്കത്തിലാണ്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസിലെ...

Read moreDetails

റഷ്യയില്‍ കോവിഡിനെതിരേ വാക്‌സിനേഷന്‍ ആരംഭിച്ചു

മോസ്‌കോ: റഷ്യയില്‍ കോവിഡിനെതിരേ വാക്‌സിനേഷന്‍ ആരംഭിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിനാണ് മോസ്‌കോ നഗരവാസികള്‍ക്കു കുത്തിവയ്ക്കുന്നത്. ആരോഗ്യ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്കുന്നത്....

Read moreDetails

മോസ്‌കോയില്‍ വന്‍ ഭൂചലനം

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച്...

Read moreDetails

ഏതുതരം അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കുമെന്നു മറഡോണയെ ചികിത്സിച്ച ഡോക്ടര്‍

ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തില്‍ നിരുത്തരവാദപരമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്നു ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ വ്യക്തമാക്കി. ഏതുതരം അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

മറഡോണയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് സംശയം; ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് സംശയം. ആരോപണത്തില്‍ മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍...

Read moreDetails
Page 13 of 120 1 12 13 14 120

പുതിയ വാർത്തകൾ