രാഷ്ട്രാന്തരീയം

പട്ടാള നടപടിക്കെതിരെ മ്യാന്‍മര്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി

യാങ്കോണ്‍: പട്ടാള അട്ടിമറി നടന്ന് ആറാം ദിനം മ്യാന്‍മര്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. യാങ്കോണ്‍ നഗരത്തിലെ തെരുവുകളില്‍ നടന്ന മാര്‍ച്ചില്‍ ഫാക്ടറി തൊഴിലാളികളും വിദ്യാര്‍ഥികളും അടക്കം ആയിരക്കണക്കിനു...

Read moreDetails

59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ സ്ഥിരം നിരോധനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ചൈനയുടെ സുതാര്യമല്ലാത്ത വ്യാപാര നയങ്ങള്‍ക്ക് ഇന്ത്യയുടെ കടുത്ത പ്രതിഷേധം. 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇന്ത്യയുടെ സ്വകാര്യതയുടെ...

Read moreDetails

യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം ഏറെ അപകടകാരിയെന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം ഏറെ അപകടകാരിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം...

Read moreDetails

ഇത് അമേരിക്കയുടെ ജനാധിപത്യത്തിന്റെ ദിനമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ഇത് അമേരിക്കയുടെ ജനാധിപത്യത്തിന്റെ ദിനമാണ്. താനല്ല വിജയിച്ചത് രാജ്യമാണ് വിജയിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന...

Read moreDetails

ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്‍ അമേരിക്കയുടെ 49 ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു ബൈഡന്‍ സത്യപ്രതിജ്ഞ ചൊല്ലിയത്....

Read moreDetails

സത്യപ്രതിജ്ഞ: വാഷിംഗ്ടണ്‍ ഡിസിയില്‍ സുരക്ഷ ശക്തമാക്കി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനാല്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ സുരക്ഷ ശക്തമാക്കി. സായുധകലാപവും സത്യപ്രതിജ്ഞാ...

Read moreDetails

കലാപ സാധ്യത: വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കു മുന്പായി പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവരും വലതുപക്ഷ സംഘടനകളും അമേരിക്കയിലെ പ്രധാനയിടങ്ങളിലെല്ലാം സായുധപ്രക്ഷോഭം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐയും യുഎസ് നാഷണല്‍ ഗാര്‍ഡ്...

Read moreDetails

കാപ്പിറ്റോളില്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

വാഷിംഗ്ടണ്‍: കാപ്പിറ്റോളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ സെനറ്റ്-പ്രതിനിധി സഭ...

Read moreDetails

ജോ ബൈഡനെ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രോറ്റിക് നേതാവ് ജോ ബൈഡനെ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി പ്രഖ്യാപിച്ചു. കമല ഹാരിസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ്...

Read moreDetails

ബ്രിട്ടണില്‍ വീണ്ടും ലോക്ഡൗണ്‍

രോഗവ്യാപന ശേഷി കൂടിയ പുതിയ കോവിഡ് വൈറസ് വ്യാപമായി പടരുന്ന സാഹചര്യത്തിലാണ് ദേശീയതലത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read moreDetails
Page 12 of 120 1 11 12 13 120

പുതിയ വാർത്തകൾ