രാഷ്ട്രാന്തരീയം

കാനഡയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ അനുമതി

ഒട്ടാവ: കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ അനുമതി. ഫൈസര്‍-ബയോടെക് വാക്‌സിന്‍ കുത്തി വയ്ക്കുന്നതിനാണ് അനുമതി നല്‍കിയത്. ഈ പ്രായക്കാര്‍ക്ക്...

Read moreDetails

ചൈനീസ് റോക്കറ്റ് വിക്ഷേപണം പരാജയം; ഭൂമിയില്‍ പതിച്ചേക്കുമെന്ന് സൂചന

ബെയ്ജിംഗ്: ചൈന വിക്ഷേപിച്ച റോക്കറ്റ് ദിവങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച വിക്ഷേപിച്ച ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 5 ബിയാണ് നിയന്ത്രണം വിട്ട് ഭൂമിയില്‍...

Read moreDetails

ബ്രിട്ടനില്‍ മൂന്നാംഘട്ട കോവിഡ് വ്യാപനം ലോക്ഡൗണിലൂടെ നിയന്ത്രണ വിധേയമാക്കി

ലണ്ടന്‍: ബ്രിട്ടനില്‍ മൂന്നാംഘട്ട കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും ലോക്ക്ഡൗണ്‍ ആണ് ഇതിനു സഹായകമായതെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ജൊനാഥന്‍ വാന്‍ റ്റാം വ്യക്തമാക്കി....

Read moreDetails

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ ബ്രിട്ടന്‍ നിര്‍ത്തിവച്ചു

ലണ്ടന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ ബ്രിട്ടന്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോള്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത് ധാര്‍മികമായി...

Read moreDetails

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് കോവാക്‌സിന്‍ ഫലപ്രദം

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍, കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ നേരിടുന്നതില്‍ ഫലപ്രദമെന്ന് അമേരിക്കയിലെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് ആന്റണി ഫൗചി. ഇന്ത്യയില്‍നിന്നു ലഭിക്കുന്ന ഡേറ്റകളില്‍...

Read moreDetails

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ

ജനീവ: കൊറോണ വൈറസിന്റെ ബി. 1.617 എന്ന ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ. രണ്ടു തവണ ജനിതകമാറ്റം സംഭവിച്ച ഈ വകഭേദം ഇന്ത്യയില്‍ രണ്ടാം...

Read moreDetails

കൊറോണ പ്രതിരോധ വാക്സിന്‍ ഗുളിക രൂപത്തില്‍ നിര്‍മിക്കുമെന്ന് ഫൈസര്‍

ലണ്ടന്‍: കൊറോണ പ്രതിരോധ വാക്സിന്‍ ഗുളിക രൂപത്തിലാക്കാനൊരുങ്ങി ഫൈസര്‍ കമ്പനി. കൊറോണയ്ക്ക് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തിലാക്കി വികസിപ്പിക്കാനൊരുങ്ങുകയാണ് ഫൈസര്‍. ഇതിനായുള്ള പരീക്ഷണങ്ങള്‍ അമേരിക്കന്‍...

Read moreDetails

ഇന്ത്യയില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സഹായം അറിയിച്ച് ഗൂഗിള്‍

വാഷിങ്ടണ്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ അറിയിച്ചു. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു....

Read moreDetails

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്

ദുബായ്: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. പത്തു ദിവസത്തേക്കാണു വിലക്ക്. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു...

Read moreDetails

ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

ല ണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ (99) അന്തരിച്ചു. വിന്‍സര്‍ കാസിലില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യമെന്നു ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍...

Read moreDetails
Page 11 of 120 1 10 11 12 120

പുതിയ വാർത്തകൾ