ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്(96) അന്തരിച്ചു. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും...
Read moreDetailsന്യൂയോര്‍ക്: ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മൂന്നാമതെത്തി. ബ്ലൂംബര്‍ഗ് ബില്യണെയര്‍ പട്ടിക പ്രകാരം ലൂയിസ് വുടാന്‍ സ്ഥാപകന്‍ ബെര്‍ണാഡ് ആര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി...
Read moreDetailsവാഷിംഗ്ടണ്‍ ഡിസി: നാസയുടെ ചാന്ദ്ര ദൗത്യം ആര്‍ട്ടിമിസ് വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചതായി നാസ വൃത്തങ്ങള്‍ അറിയിച്ചു. റോക്കറ്റിന്റെ നാല് എന്‍ജിനുകളില്‍ ഒന്നിലാണ് സാങ്കേതിക പ്രശ്‌നം...
Read moreDetailsബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹൈജംപില്‍ ഇന്ത്യന്‍ താരം തേജസ്വിന്‍ ശങ്കര്‍ വെങ്കല മെഡല്‍ നേടി. അത്ലറ്റിക്‌സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിലൂടെ ബര്‍മിംഗ്ഹാം മീറ്റില്‍ പങ്കെടുക്കാന്‍...
Read moreDetailsബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ആദ്യ ലോണ്‍ ബാള്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍. ലോണ്‍ ബാള്‍ ഫോര്‍സിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍...
Read moreDetailsകൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. പൊതുജന പെരുമുന വിമതന്‍ ഡള്ളസ് അലഹപ്പെരുമായെ 134 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 225 അംഗ പാര്‍ലമെന്റില്‍...
Read moreDetailsകൊളംബോ: ജനരോഷത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോത്താബയ രാജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചതോടെ ശ്രീലങ്കയില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനു തിരക്കിട്ട ചര്‍ച്ചകള്‍. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ...
Read moreDetailsടോക്യോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ(67) അന്തരിച്ചു. അല്‍പസമയം മുന്‍പാണ് ജാപ്പനീസ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാന്‍ സര്‍ക്കാരും മരണവാര്‍ത്ത...
Read moreDetailsലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും...
Read moreDetailsജനീവ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. ബിഎ 2.75 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies