കേരളം

ഹൈക്കോടതി വിധി പുനര്‍ചിന്തനം ചെയ്യണം: അക്കീരമണ്‍

തിരുവല്ല: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിഗമനം പുനര്‍ചിന്തനം ചെയ്യണമെന്ന്‌ യോഗക്ഷേമസഭ സംസ്‌ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ പറഞ്ഞു. ക്ഷേത്രനിര്‍മാണം തന്ത്രശാസ്‌ത്രപ്രകാരവും തച്ചുശാസ്‌ത്രപ്രകാരവും നിര്‍വഹിക്കുന്നതിനാല്‍ അതില്‍ മാറ്റം...

Read moreDetails

പതിനെട്ടാംപടിയുടെ വീതി കൂട്ടാന്‍ പറ്റില്ല: കണ്‌ഠര്‌ മഹേശ്വരര്‌

പ്രതിഷ്‌ഠാ സങ്കല്‍പത്തിനു വിപരീതമായി പതിനെട്ടാംപടിയുടെയും ശ്രീകോവില്‍ വാതിലിന്റെയും വീതി കൂട്ടാന്‍ പറ്റില്ലെന്നു താഴമണ്‍ മഠത്തിലെ സീനിയര്‍ തന്ത്രി കണ്‌ഠര്‌ മഹേശ്വരര്‌

Read moreDetails

മൂവാറ്റുപുഴ സംഭവത്തിന്‌ കാരണം വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം: രാജോഗാപാല്‍

ഇരുമുന്നണികളും വോട്ടു ബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ പിന്നാലെ പോയതാണ്‌ മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ട്‌ ദുരന്തത്തിനു കാരണമായതെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒ. രാജഗോപാല്‍...

Read moreDetails

ശബരിമല പതിനെട്ടാംപടിക്കും ശ്രീകോവിലിനും വീതികൂട്ടുന്നതു പരിഗണിക്കണം: ഹൈക്കോടതി

ശബരിമലയില്‍ ഭക്തരുടെ തിരക്ക്‌ ഒഴിവാക്കാന്‍ പതിനെട്ടാംപടിക്കും ശ്രീകോവിലിന്റെ വാതിലിനും വീതി കൂട്ടുന്നതു സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പരിഗണിക്കണമെന്നു ഹൈക്കോടതി. ജസ്റ്റീസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ്‌...

Read moreDetails

എന്‍ഐഎ കേസില്‍ ഹാലിമിനു ജാമ്യം

കോഴിക്കോട്‌ ഇരട്ടസ്‌ഫോടന കേസിലെ പ്രതി അബ്‌ദുല്‍ ഹാലിമിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ ഒരാള്‍ക്കു ജാമ്യം അനുവദിക്കുന്നത്‌ ഇതാദ്യമാണ്‌. ഹാലിമിന്റെ വിചാരണ...

Read moreDetails

പോപ്പുലര്‍ഫ്രണ്ട്‌, എസ്‌ഡിപിഐ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ പൊലീസ്‌ റെയ്‌ഡ്‌ :ഒട്ടേറെ ബോംബുകളും ആയുധങ്ങളും പിടികൂടി

തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലുവ തായിക്കാട്ടുകര പടിഞ്ഞാറെവീട്ടില്‍ (ഷാഹിദ മന്‍സില്‍) അബ്‌ദുല്‍ സലാം (52),...

Read moreDetails

കെ.പി. യോഹന്നാനു വിദേശഫണ്ട്‌: ഹര്‍ജിയില്‍ നോട്ടീസ്‌

ഗോസ്‌പല്‍ ഫോര്‍ ഏഷ്യ ട്രസ്‌റ്റിന്റെ പേരില്‍ കെ.പി. യോഹന്നാന്‍ വിദേശഫണ്ട്‌ കൈപ്പറ്റുന്നതിനെ ക്കുറിച്ചും കോടികളുടെ ഫണ്ട്‌ വകമാറ്റി വിനിയോഗിക്കുന്നതിനെ ക്കുറിച്ചും മറ്റും അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര,...

Read moreDetails

ബസുകള്ക്ക് ഭീഷണി

കൊച്ചി: പിഡിപി ചെയര്‍മാന്‍അബ്‌ദുല്‍നാസര്‍മഅദനിക്കെതിരെ നടപടിയുണ്ടായാല്‍ബാംഗ്ലൂരിലേക്കുള്ള ബസുകള്‍ആക്രമിക്കുമെന്ന്‌ഫോണ്‍സന്ദേശം. എറണാകുളം കലക്‌ടറുടെ സെക്രട്ടറിയുടെ നമ്പറിലാണ്‌ഫോണ്‍സന്ദേശമെത്തിയത്‌. പൊലീസ്‌അന്വേഷണം തുടങ്ങി.

Read moreDetails
Page 1165 of 1171 1 1,164 1,165 1,166 1,171

പുതിയ വാർത്തകൾ