കേരളം

തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

തിരുവനന്തപുരം: തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഏതെങ്കിലും മതത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന ആളല്ല താനെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താനെന്നും...

Read moreDetails

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റേത് അനാവശ്യ പ്രസ്താവന: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വന്‍ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം...

Read moreDetails

ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം: നിലപാട് കടുപ്പിച്ച് സുകുമാരന്‍ നായര്‍

കോട്ടയം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി പരാമര്‍ശം ചങ്കില്‍ തറച്ചിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നാമജപഘോഷയാത്രയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നതും...

Read moreDetails

സ്പീക്കറുടെ വിവാദ പരാമര്‍ശം: ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ്

കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം...

Read moreDetails

ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും....

Read moreDetails

ജി.എസ്.ടി : 5 കോടിക്കു മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഇ – ഇന്‍വോയ്സിങ്

തിരുവനന്തപുരം: അഞ്ച് കോടി രൂപയ്ക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ - ഇന്‍വോയ്സിങ്...

Read moreDetails

സൈബര്‍കുറ്റകൃത്യങ്ങള്‍ക്കെതിരായി ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വകാര്യതയ്ക്കുള്ള അവകാശം, സൈബര്‍ ലോകത്തെ പ്രശ്നങ്ങള്‍, സുരക്ഷാ പ്രശ്നങ്ങളും സാമൂഹിക മാധ്യമങ്ങളുടെ...

Read moreDetails

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വനിത...

Read moreDetails

കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് വരെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന്...

Read moreDetails

മുതലപ്പൊഴിയില്‍ അടിഞ്ഞ മണ്ണും കല്ലും ഉടനെ നീക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ അദാനി ഗ്രൂപ്പിന് മന്ത്രിതല ഉപസമിതി നിര്‍ദേശം നല്‍കി. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണും കല്ലും ഉടനെ നീക്കണമെന്നാണ് നിര്‍ദേശം. പൊഴിമുഖത്ത് ആഴം കൂട്ടാന്‍...

Read moreDetails
Page 28 of 1165 1 27 28 29 1,165

പുതിയ വാർത്തകൾ