തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ഇനി കനത്ത മഴയുണ്ടാകില്ലെന്നും 10 ദിവസം വരെ ഈകാലാവസ്ഥ തന്നെ നീണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു ജില്ലകളിലും ഇന്ന് മുന്നറിയിപ്പുകളൊന്നും...
Read moreDetailsകൊച്ചി: റിക്കാര്‍ഡു ഭേദിച്ച് സ്വര്‍ണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്റെ വില 28,000 രൂപയായി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ...
Read moreDetailsതിരുവനന്തപുരം: മഴക്കെടുതി കാരണം സംസ്ഥാനത്ത് ഈ സ്വാതന്ത്ര്യദിനം ദു:ഖത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെ പുനര്‍ നിര്‍മ്മിക്കുന്നതാവണം ഈ സ്വാതന്ത്യ ദിനമെന്നും അദ്ദേഹം പറഞ്ഞു. 'ദുരന്തങ്ങളില്‍...
Read moreDetailsകഴിഞ്ഞ ദിവസങ്ങളിലായുണ്ടാകുന്ന കനത്ത മഴയില്‍ ജില്ലയില്‍ പ്രാഥമിക കണക്കെടുക്ക് പ്രകാരം 37 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചു. 13 പാടങ്ങളില്‍ മടവീഴ്ച ഉണ്ടായിട്ടുണ്ട്.
Read moreDetailsഎഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ പി. സദാശിവം ആശംസകള്‍ നേര്‍ന്നു.
Read moreDetailsകഴിഞ്ഞ മഹാപ്രളയത്തില്‍ നാം കാണിച്ച ഒരുമ രാജ്യവും ലോകവും അംഗീകരിച്ചതാണ്. അതു തന്നെയാണ് ഇത്തരം ആപദ് ഘട്ടങ്ങളെ അതിജീവിക്കാന്‍് കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നതുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. ശമ്പളവും അലവന്‍സും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നല്‍കാനാണ് തീരുമാനം....
Read moreDetailsതിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമിന്റെ വാഹനമിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ബഷീറിന്റെ കുടുംബത്തിന് ധനസഹായം നല്‍കും. അതോടൊപ്പം, ബഷീറിന്റെ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായി. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ...
Read moreDetailsക്യാമ്പുകളെ ആശ്രയിക്കുന്നില്ലെങ്കിലും ആഹാരം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി നോണ്‍ റസിഡന്‍ഷ്യല്‍ ക്യാമ്പുകളെ (ഭക്ഷണവിതരണ കേന്ദ്രം) ആശ്രയിക്കുന്നവര്‍ ജില്ലയില്‍ 70611 പേരാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies