കേരളം

ചൈത്ര തെരേസ ജോണ്‍ ഭീകരവിരുദ്ധ സേനയുടെ മേധാവി

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തി വിവാദത്തിലായ ചൈത്ര തെരേസ ജോണ്‍ ഐപിഎസ് പുതിയ സ്ഥാനത്തേക്ക്. ഭീകരവിരുദ്ധസേന മേധാവിയായി ചൈത്രയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....

Read moreDetails

കടല്‍ക്ഷോഭം രൂക്ഷം : കര്‍ക്കടകവാവിന് ശംഖുമുഖത്ത് ബലിതര്‍പ്പണത്തിനു നിയന്ത്രണം

ശക്തമായ കടലാക്രമണത്തില്‍ തീരം കടലെടുത്ത ശംഖുമുഖത്ത് കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍.

Read moreDetails

നിയമസഭാ സമിതി കല്ലട ഡാം സന്ദര്‍ശിക്കും

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കൃഷി, മത്സ്യകൃഷി, കുടിവെള്ള വിതരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് കല്ലട ജലസേചന പദ്ധതിക്ക് തുടക്കംകുറിച്ചത്. 714 കോടി രൂപയായിരുന്നു ചെലവ്.

Read moreDetails

യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജ് വിഷയത്തിലും പിഎസ് സി പരീക്ഷയില്‍ എസ്എഫ്‌ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക്...

Read moreDetails

എറണാകുളം: നിപ വിമുക്ത ജില്ലയായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍...

Read moreDetails

അപ്പര്‍കുട്ടനാട് പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണില്‍

മാന്നാര്‍: മഴ ശക്തമായതോടെ അപ്പര്‍ക്കുട്ടനാടന്‍ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായി. ശക്തമായ മഴയില്‍ പമ്പാ-അച്ചന്‍കോവിലാറുകളില്‍ വെള്ളം ക്രമാതീധമായി ഉയര്‍ന്നത് അപ്പര്‍ക്കുട്ടനാടന്‍ മേഖലയിലെ ആയിരത്തോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാണ്ടനാട്,...

Read moreDetails

തലയോട്ടിക്കുള്ളിലെ രക്തസ്രാവം: മന്ത്രി എം.എം.മണിക്ക് ഇന്ന് ശസ്ത്രക്രിയ

തിരുവനന്തപുരം: തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിന് വൈദ്യുതി മന്ത്രി എം.എം. മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തും. ഇതുസംബന്ധിച്ച് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തതായി ആശുപത്രി സൂപ്രണ്ട്...

Read moreDetails

മഴ: 26 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് 26 ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളില്‍ 379 കുടുംബങ്ങളിലെ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍. ഒന്‍പതെണ്ണമാണ് ഇവിടെയുള്ളത്.

Read moreDetails

ആപത്തുകാലത്തെ ഐക്യമാണ് കേരളത്തിന്റെ തിരിച്ചുവരവിനു കാരണം: ഗവര്‍ണര്‍

ആപത്കാലത്തെ ഐക്യമാണ് ടൂറിസം ഉള്‍പ്പെടെ പല മേഖലകളെയും പ്രളയത്തില്‍നിന്നുള്ള തിരിച്ചുവരവിനു സഹായിച്ചതെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.

Read moreDetails

മഴ: ജലവിഭവ വകുപ്പിന്റെ ഡാമുകളില്‍ ലഭിച്ചത് 1.37 ശതമാനം ജലം

കഴിഞ്ഞവര്‍ഷം ഇതേസമയം ജലവിഭവ വകുപ്പിന്റെ 20 ഡാമുകളിലുംകൂടി 1226.128 ദശലക്ഷം ഘനമീറ്റര്‍ ജലം ഉണ്ടായിരുന്നു. 583.479 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോള്‍ ഡാമുകളില്‍ സംഭരിച്ചിട്ടുള്ളത്.

Read moreDetails
Page 312 of 1176 1 … 311 312 313 … 1,176

പുതിയ വാർത്തകൾ