കേരളം

കാറിന്റെ പിന്‍ സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രണ്ടു പേര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. കൂടാതെ കാറിന്റെ പിന്‍ സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു.

Read moreDetails

ആയുര്‍വേദത്തില്‍ ആധികാരികമായ ഗവേഷണം ഉണ്ടാകണം: ഗവര്‍ണര്‍

യുവബിരുദധാരികള്‍ തങ്ങളുടെ ചികിത്സാവിജ്ഞാനം സമൂഹവുമായി കൂടുതല്‍ പങ്കിടാന്‍ തയാറാകണം. അഞ്ചുവര്‍ഷമെങ്കിലും ഗ്രാമീണമേഖലകളില്‍ ജോലി ചെയ്യാന്‍ അവര്‍ തയാറാകണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Read moreDetails

ലോക്അദാലത്ത് പ്രയോജനപ്പെടുത്തണം – ഗവര്‍ണര്‍

തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജൂലൈ 13 ന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ദ്വൈമാസ ലോക്അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു.

Read moreDetails

വൈദ്യുതി ചാര്‍ജ്ജിനത്തില്‍ ചെലവ് കൂടി: വെള്ളക്കരവും വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനു പിന്നാലെ വെള്ളക്കരവും കൂട്ടിയേക്കും. വൈദ്യുതി ചാര്‍ജിനത്തില്‍ ചെലവ് കൂടിയതിനാല്‍ വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്ന് ജല അഥോറിറ്റി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വെള്ളക്കരം...

Read moreDetails

കാരുണ്യ ബനവലന്റ് പദ്ധതിയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സാ സഹായം: 2020 മാര്‍ച്ച് 31 വരെ നീട്ടി

തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതി അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച്...

Read moreDetails

വൈദ്യുതി നിയന്ത്രണം വേണ്ടി വരും: മന്ത്രി എം. എം. മണി

നിലവിലെ അവസ്ഥയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വന്നേക്കുമെന്ന് തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി..

Read moreDetails

വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് കുട്ടികള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍-സ്പീക്കര്‍

സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും പ്രയോജനപ്പെടുത്താനും കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

സംസ്ഥാനത്തെ 28 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 11 ജില്ലകളിലെ 28 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം...

Read moreDetails

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ്: 8,01,382 രൂപ പിഴ ഈടാക്കി

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി 8,01,382 രൂപ പിഴ ഈടാക്കി. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവരുടെ പരിധി നിശ്ചയിച്ചിരിക്കുന്നത് 1,54,80,040 ആണ്.

Read moreDetails

കാരുണ്യ ലോട്ടറി നിര്‍ത്തലാക്കുമെന്ന് ധനമന്ത്രി

കൊച്ചി: ലോട്ടറി മേഖലയില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യ ലോട്ടറി നിര്‍ത്തലാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ പദ്ധതിആനുകൂല്യം മുടങ്ങാതെ...

Read moreDetails
Page 316 of 1176 1 … 315 316 317 … 1,176

പുതിയ വാർത്തകൾ