കേരളം

വനിതാ സബ്കളക്ടറെ അധിക്ഷേപിച്ച സംഭവം: എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ കേസ്. സംസ്ഥാന വനിതാ കമ്മീഷന്‍ എംഎല്‍എയ്‌ക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Read moreDetails

മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മണിയുടെ സുഹൃത്തുക്കള്‍. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.

Read moreDetails

ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു ദേവസ്വം കമ്മീഷണറുടെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രസിഡന്റ് എ. പദ്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Read moreDetails

ഭക്ഷ്യസുരക്ഷാവിഭാഗം കച്ചവടക്കാര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാര്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കച്ചവടക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് അഥവാ രജിസ്ട്രേഷന്‍ നേടുകയും അത് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

Read moreDetails

പ്രതിഷേധം ഭയന്ന് ദേവസ്വം ബോര്‍ഡ് ഏറ്റുമാനൂര്‍ ക്ഷേത്ര ചടങ്ങില്‍ നിന്നും വിട്ടുനിന്നു

ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ ഭയന്ന് ഏറ്റുമാനൂര്‍ ക്ഷേത്ര ചടങ്ങില്‍ നിന്നും വിട്ട് നിന്ന് ദേവസ്വം ബോര്‍ഡ്.

Read moreDetails

യുവതീ പ്രവേശനം പുനഃപരിശോധന ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ശ്രീധരന്‍ പിള്ള

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

Read moreDetails

ഭക്തര്‍ക്കനുകൂലമായ വിധി പ്രതീക്ഷിക്കുന്നു: പന്തളം കൊട്ടാരം

ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ്മ. മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം.

Read moreDetails

സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി

ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Read moreDetails

കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും -മന്ത്രി ഇ.പി. ജയരാജന്‍

ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബ്ബില്‍ 50 ലക്ഷം രൂപയുടെ അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 50 പേര്‍ക്ക് ഒരേസമയം പരിശീലനത്തിന് അവസരമുണ്ട്. വിവിധ ജില്ലകളിലായി ഒന്‍പത് സെന്ററുകളാണ്...

Read moreDetails

ശുദ്ധിക്രിയ യുവതികള്‍ ദര്‍ശനം നടത്തിയതിനോടനുബന്ധിച്ചല്ല; തന്ത്രി

ശബരിമലയിലെ ശുദ്ധിക്രിയ യുവതികള്‍ ദര്‍ശനം നടത്തിയതിനോടനുബന്ധിച്ചല്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം കമ്മിഷണര്‍ക്കു നല്‍കിയ വിശദീകണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read moreDetails
Page 347 of 1175 1 346 347 348 1,175

പുതിയ വാർത്തകൾ