കേരളം

ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുമ്പോള്‍ വില വര്‍ദ്ധിക്കേണ്ട കാര്യമില്ല: ധനമന്ത്രി

സംസ്ഥാനത്തെ സംബന്ധിച്ച് റവന്യുകമ്മി കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15,500 കോടി രൂപ റവന്യു വരുമാനം കൂടും. ഇതില്‍ സെസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉണ്ടാവുന്ന...

Read moreDetails

കരകൗശലവസ്തുക്കള്‍ക്ക് മികച്ച വിപണി ഒരുക്കും- മുഖ്യമന്ത്രി

കരകൗശല മേഖലയിലുള്ള തൊഴിലാളികള്‍ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ളവരാണ്. അവരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് കോര്‍പറേഷന്‍ മുഖേന നടത്തുന്നത്.

Read moreDetails

ശബരിമല: വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടുകളും കോടതി പരിഗണിക്കുമെന്നാണ് വിവരം.

Read moreDetails

ശബരിമലയ്ക്ക് 739 കോടി; തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ബജറ്റില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിച്ചു. ശബരിമല വരുമാനത്തില്‍ ഇടിവുവന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിച്ചത്. കൂടാതെ ശബരിമലയ്ക്ക് ആകെ 739 കോടിയുടെ...

Read moreDetails

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

നിര്‍മാണ മേഖലയില്‍ പ്ലൈവുഡ്, സിമന്റ്, പെയിന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, സെറാമിക് ടൈല്‍സ്, മുള ഉരുപ്പടികള്‍ എന്നിവയുടെ വില ഉയരും. മദ്യത്തിന് 2 ശതമാനവും സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക്...

Read moreDetails

കെഎസ്ആര്‍ടിസി എംഡി: തച്ചങ്കരിയെ മാറ്റി

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ എം പി ദിനേശിനാണ് പകരം ചുമതല.

Read moreDetails

സംസ്ഥാനം സാമ്പത്തിക മുരടിപ്പ് നേരിടുന്നു: ധനമന്ത്രി

സംസ്ഥാനത്തിന്റെ സമ്പദ്ഘടന മുരടിച്ച അവസ്ഥ നേരിടുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക മുരടിപ്പ് കൂട്ടും.

Read moreDetails

കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ കേരളത്തിലെത്തും

മാവോയിസ്റ്റ്, തീവ്രസ്വഭാവ സംഘടനകളുടെ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്താന്‍ കമ്മീഷന്‍ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. പ്രശ്‌നസാധ്യത, അതീവ പ്രശ്‌നസാധ്യത പോളിംഗ് സ്റ്റേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കും.

Read moreDetails

കാലാനുസൃത കാര്‍ഷികപുരോഗതിക്ക് നബാര്‍ഡിന്റെ ഇടപെടല്‍ വേണം – മുഖ്യമന്ത്രി

പ്രളയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ അതിജീവിച്ച് ഭാവിയില്‍ ഏതു പ്രതിസന്ധിയും അതിജീവിക്കാനാകുന്ന കേരളം പുനര്‍നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. പ്രളയത്തില്‍ ഒട്ടേറെ ജീവനോപാധികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭൂമിഘടനയും പലയിടത്തും മാറി.

Read moreDetails
Page 348 of 1174 1 347 348 349 1,174

പുതിയ വാർത്തകൾ