കേരളം

അനാവശ്യ വിവാദങ്ങളല്ല, പുനര്‍നിര്‍മാണത്തിനാവശ്യം ഒരുമയോടെയുള്ള പ്രവര്‍ത്തനം – ഗവര്‍ണര്‍

പ്രളയം സംസ്ഥാന സാമ്പത്തികസ്ഥിതിയെ തകര്‍ത്തെങ്കിലും നമ്മുടെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം രാജ്യത്തിനുതന്നെ മാതൃകയായി. പുനര്‍നിര്‍മാണത്തിന്റെ പ്രവൃത്തികള്‍ ഒരുരാത്രികൊണ്ട് തീര്‍ക്കാവുന്നതല്ല.

Read moreDetails

ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്തിടെ നടന്ന ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുകളുടെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

യന്ത്രത്തകരാര്‍: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച നാവികസേന വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു.

Read moreDetails

മാതാ അമൃതാനന്ദമയിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം വിഢിത്തമെന്ന് സ്വാമി ചിദാനന്ദപുരി

മാതാ അമൃതാനന്ദമയിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിഢിത്തമാണെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ പ്രതിച്ഛായ സമൂഹത്തില്‍ അവരുണ്ടാക്കിയതാണ്.

Read moreDetails

വോട്ടവകാശം വിനിയോഗിക്കുന്നത് സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയാകണം -ഗവര്‍ണര്‍

അവകാശം വിനിയോഗിക്കാന്‍ വേണ്ടി മാത്രമാകരുത് വോട്ടുചെയ്യുന്നത്. പൗരന്‍ എന്ന നിലയ്ക്ക് വിനിയോഗിക്കാന്‍ ആകുന്ന ശക്തമായ അവകാശമാണത്. ഇന്ത്യന്‍ ജനാധിപത്യവും തിരഞ്ഞെടുപ്പ് ലോകത്തിനു തന്നെ മാതൃകയാണ്.

Read moreDetails

ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കും – മുഖ്യമന്ത്രി

45 മീറ്റര്‍ വീതിയില്‍ പാതവികസനം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്ഥലമെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായി. കാസര്‍കോട്ടെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം റീച്ചുകളുടെ ടെണ്ടര്‍ നടപടികളിലാണിപ്പോള്‍.

Read moreDetails

വോട്ടര്‍ അവബോധത്തിനായി ‘കൂട്ടയോട്ടം’ സംഘടിപ്പിച്ചു

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടേയും, യുവാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കൂട്ടയോട്ടം. സൈക്ലിംഗ് താരങ്ങള്‍, റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തിനൊപ്പം അകമ്പടിയായി ഉണ്ടായിരുന്നു.

Read moreDetails

റിപ്പബ്ളിക് ദിനാഘോഷം: ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തും

റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ ജനുവരി 26ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍...

Read moreDetails

മഴക്കാലപൂര്‍വ ശുചീകരണം ജനപങ്കാളിത്തതോടെ ഉടന്‍ ആരംഭിക്കണം – മുഖ്യമന്ത്രി

ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കണം. നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടാകണം. കുടിക്കാന്‍ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്താനാകണം.

Read moreDetails
Page 349 of 1174 1 348 349 350 1,174

പുതിയ വാർത്തകൾ