മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക് രാഷ്ട്രപതി നല്‍കുന്ന ആദ്യത്തെ ശ്രേഷ്ഠഭാഷാപുരസ്‌കാരത്തിന് ഡോ. വി.ആര്‍.പ്രബോധചന്ദ്രന്‍ നായരെ തിരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും ബഹുമതി സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
Read moreDetailsഅയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം മികച്ച ചെറുകഥയായും വീരാന്‍ കുട്ടിയുടെ മിണ്ടാപ്രാണി മികച്ച കവിതയായും തെരഞ്ഞെടക്കപ്പെട്ടു. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
Read moreDetailsസംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധിച്ചു. സെക്രട്ടേറിയറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
Read moreDetailsകണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്.
Read moreDetailsകേരളത്തിന്റെ പൊതുപുരോഗതി വിലയിരുത്തുമ്പോള്‍ ഭൂപരിഷ്‌കരണത്തിനൊപ്പം പ്രവാസികളുടെ സംഭാവനയും വലുതാണ്. എന്നാല്‍ വിദേശങ്ങളില്‍ നിന്ന് മടങ്ങി വരുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്.
Read moreDetailsകലയ്ക്കും കലാവേദികള്‍ക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവുമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. റീബില്‍ഡ് കേരള നടക്കുന്ന വേളയില്‍ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
Read moreDetailsഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 16 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 3.30 രൂപ കൂടി.
Read moreDetailsകണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി.
Read moreDetailsകൊച്ചി മുനമ്പത്തുനിന്ന് ഇരുന്നൂറോളം പേര്‍ വിദേശ രാജ്യങ്ങളിലേക്കു കടന്നുവെന്നു സംശയിക്കുന്ന സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ പോലീസ്.
Read moreDetailsശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ശുദ്ധിക്രിയ നടത്തിയതിനു വിശദീകരണം നല്‍കുന്നതിനു തന്ത്രിക്ക് സാവകാശം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies