കേരളം

മാന്ദാമംഗലം പള്ളി തര്‍ക്കം : ഹൈക്കോടതി ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടി

മാന്ദാമംഗലം സെന്റ്മേരീസ് പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Read moreDetails

കശുമാവ് കൃഷി വികസനത്തിന് 10 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് 4500 ഹെക്ടര്‍ കശുമാവ് കൃഷി വ്യാപനത്തിന് 10 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ...

Read moreDetails

സംസ്ഥാനത്തെ വളം കീടനാശിനി ഡിപ്പോകള്‍ പരിശോധിക്കും

നെല്ലിന് കീടനാശിനി തളിച്ച് രണ്ട് തൊഴിലാളികള്‍ തിരുവല്ലയില്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വളം കീടനാശിനി ഡിപ്പോകളും പരിശോധിക്കാനും അനധികൃത വില്പന തടയാനും കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍...

Read moreDetails

സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചിച്ച വേതനം നഴ്സുമാര്‍ക്ക് നല്‍കണം: ഗവര്‍ണര്‍

നല്ലയൊരു നഴ്സാകാന്‍ ബിരുദം മാത്രം പോര. മനുഷ്യ ജീവിതത്തെ അറിയുകകൂടി വേണം. ഇതിന് തുടര്‍ച്ചയായ പഠനം ആവശ്യമാണ്. നഴ്സിംഗ് കോളേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഉന്നത പഠനത്തിന് കൂടുതല്‍...

Read moreDetails

നിശാഗന്ധി നൃത്തോത്സവം 20 മുതല്‍

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാര്‍ഷിക നൃത്തോത്സവമായ നിശാഗന്ധി ഡാന്‍സ് ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. 20ന് വൈകിട്ട് 6.15ന്...

Read moreDetails

ശാസ്ത്രസാങ്കേതിക പദങ്ങള്‍ക്ക് മലയാള പദങ്ങള്‍ കണ്ടെത്താന്‍ കഴിയണം: മുഖ്യമന്ത്രി

ഇംഗ്ളീഷ് പദങ്ങള്‍ക്കെല്ലാം തമിഴില്‍ സമാന പദങ്ങളുണ്ട്. അതാണ് തമിഴ് ഭാഷയുടെ വികസനത്തിന് അടിസ്ഥാനം. ബോയിലിംഗ് പോയിന്റിന് അവര്‍ തിളനില എന്ന വാക്ക് ഉപയോഗിക്കുന്നു. അത് കേള്‍ക്കുമ്പോള്‍ മലയാളിക്കും...

Read moreDetails

എസ്ബിഐ ബ്രാഞ്ച് അടിച്ചുതകര്‍ത്ത കേസ്: പ്രതികളായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ബ്രാഞ്ച് അടിച്ചുതകര്‍ത്ത കേസിലെ പ്രതികളായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍.

Read moreDetails

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 14-ന്

നാമനിര്‍ദ്ദേശ പത്രിക 28 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 29-ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 31 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 14-ന് രാവിലെ 7മുതല്‍ 5...

Read moreDetails

പ്രൊഫഷണല്‍ സ്റ്റുഡന്റ് സമ്മിറ്റ് ഫെബ്രുവരി 10ന് കൊച്ചിയില്‍ നടക്കും

പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭവ്യക്തിത്വങ്ങളെ അടുത്തറിയാനും അവരുടെ പരിജ്ഞാനം പ്രയോജനപ്പെടുത്താനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ് സമ്മിറ്റ് നടത്തുന്നു.

Read moreDetails

കെഎസ്ആര്‍ടിസി അനിശ്ചിതകാലപണിമുടക്ക് മാറ്റിവച്ചു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Read moreDetails
Page 351 of 1174 1 350 351 352 1,174

പുതിയ വാർത്തകൾ