കേരളം

ശബരിമല : ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌തെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്

ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം പൊലീസ് ആരംഭിച്ചത് ഒക്ടോബര്‍ 30 നാണ്. ഒരു സംഘത്തിന് 48 മണിക്കൂറാണ് ശബരിമലയില്‍ തങ്ങാന്‍ അനുവാദം...

Read moreDetails

കെ കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മാത്യു ടി തോമസ് രാജിവച്ച ഒഴിവില്‍ ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

ശബരിമല: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ശബരിമലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജസ്റ്റിസ് പി.ആര്‍ രമണ്‍, ജസ്റ്റിസ് സിരിജഗന്‍, ഹേമചന്ദ്രന്‍ ഐപിഎസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ഹൈക്കോടതി നിയമിച്ചു. ഈ തീര്‍ത്ഥാടനകാലം കഴിയുന്നതുവരെയാണ് നിയമനം.

Read moreDetails

പച്ചക്കറി -പഴവര്‍ഗ്ഗ വികസനത്തിന് 26 കോടിയുടെ പ്രത്യേക പാക്കേജ്: മന്ത്രി വി.എസ് സുനില്‍കുമാര്‍

കോട്ടയം: പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് 26 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ....

Read moreDetails

മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കമായി

തീര്‍ത്ഥാടകര്‍ക്കായി തുണിസഞ്ചിയും പോക്കറ്റ് കാര്‍ഡും വിതരണം ചെയ്തു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വാങ്ങുകയും പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയും ചെയ്യും.

Read moreDetails

ഭരണഘടന സംബന്ധിച്ച അവബോധം വ്യാപകമാക്കണം: സ്പീക്കര്‍

സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് ബോധമില്ലാത്ത തലമുറയും ദേശീയഗാനം തെറ്റുകൂടാതെ ആലപിക്കാനറിയാത്ത തലമുറയും രാജ്യത്തിന് അപമാനമാണ്. സാമൂഹ്യ ശാസ്ത്രമെന്നത് വെറും ഭൂമിശാസ്ത്രമല്ല.

Read moreDetails

പി.കെ. ശശിയെ സസ്‌പെന്‍ഡു ചെയ്തു

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡു ചെയ്തു. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ സസ്‌പെന്‍ഡു ചെയ്തത്.

Read moreDetails

പൊതുവിദ്യാഭ്യാസം : ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും – പ്രൊഫ സി രവീന്ദ്രനാഥ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ 8 മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി മാറ്റി കഴിഞ്ഞു. 2019 ജൂണ്‍ 1ന് മുമ്പ് മുഴുവന്‍...

Read moreDetails

ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പ് 29ന്

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 29ന് രാവിലെ 10 മുതല്‍ 4 മണിവരെ നടക്കും. 9ന് വൈകിട്ട് 4.15ന് വോട്ടെണ്ണല്‍ ആരംഭിക്കും. തുടര്‍ന്ന് ഫലം പ്രഖ്യാപിക്കും. നിയമസഭയിലെ...

Read moreDetails

പ്രവാസി ചിട്ടികളുടെ വരിസംഖ്യ കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കും: ധനമന്ത്രി

പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

Read moreDetails
Page 363 of 1175 1 362 363 364 1,175

പുതിയ വാർത്തകൾ