കേരളം

ശബരിമലയിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു

ശബരിമലയിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

Read moreDetails

ശബരിമല: സര്‍ക്കാരിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. വാദം കേള്‍ക്കുന്നതിനിടെ, ശബരിമലയില്‍ പൊലീസിന്റെ ഇടപെടല്‍ അമിതമാണെന്നു നിരീക്ഷിച്ച കോടതി ഇത് അനുവദിക്കാനാകില്ലെന്നു പറഞ്ഞു.

Read moreDetails

ജനസൗഹൃദ ഓഫീസുകള്‍ സര്‍ക്കാറിന്റെ ലക്ഷ്യം : മന്ത്രി ഇ ചന്ദ്രശേഖരന്‍

എറ്റവും പ്രധാനപ്പെട്ട റവന്യൂ ഓഫീസാണ് വില്ലേജ് ഓഫീസുകള്‍. എല്ലാ വില്ലേജ് ഓഫീസുകളെയും എറ്റവും മാതൃകാപരമായ ജനസേവന കേന്ദ്രങ്ങളായി മാറ്റും. കുടിവെള്ളം, ടോയ്ലറ്റ്, ചുറ്റുമതില്‍, ഫ്രണ്ട് ഓഫീസ് ഉള്‍പ്പടെയുള്ള...

Read moreDetails

സര്‍വകലാശാലാ അക്കാദമിക് പരിപാടികളുടെ കൈമാറ്റം അഭിനന്ദനീയം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ അവയുടെ അക്കാദമിക് പരിപാടികള്‍ പരസ്പരം കൈമാറുന്നതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ഹരിത തീര്‍ഥാടനത്തിന് സജീവ ഇടപെടലുകളുമായി ശുചിത്വമിഷന്‍

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വാങ്ങുകയും പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയും ചെയ്യുന്ന കിയോസ്‌ക് പ്രവര്‍ത്തനം ഈ ആഴ്ച തന്നെ ആരംഭിക്കും.

Read moreDetails

ശബരിമലയിലെ കര്‍ശന നിയന്ത്രണം: ഡിജിപി മുഖ്യമന്ത്രിയുമായും ദേവസ്വംമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലി വിശ്വാസികളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ ഡിജിപി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; രണ്ടു മരണം

കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. രണ്ട് തീര്‍ത്ഥാടകര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Read moreDetails

അപകടരഹിത തീര്‍ഥാടനം സേഫ്സോണിന്റെ ലക്ഷ്യം – മന്ത്രി എ.കെ.ശശീന്ദ്രന്‍

ശബരിമല പാതയില്‍ 24 മണിക്കൂറും സേവന സന്നദ്ധരായിട്ടുള്ള ജീവനക്കാരുടെയും മോട്ടോര്‍ വാഹന നിര്‍മാതാക്കളുടെയും സേവനമാണ് ലഭ്യമാക്കുന്നത്. 2014 മുതല്‍ ആരംഭിച്ച ഈ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

Read moreDetails

ശബരിമലയില്‍ സമാധാനപരമായ തീര്‍ഥാടനമാണ് ലക്ഷ്യം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഭക്തര്‍ക്ക് സുഖകരമായ ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ വിരി വയ്ക്കുന്നതിനും കുടിവെള്ളത്തിനും മറ്റ് പ്രാഥമികാവശ്യത്തിനും മറ്റുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Read moreDetails

എയര്‍ബസും സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പുവച്ചു

എയര്‍ബസിന്റെ ബിസ്ലാബ് ആക്സിലറേറ്റര്‍ പദ്ധതിയുടെ ഇന്നവേഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക. എയര്‍ബസിന്റെ ബംഗളൂരു സെന്ററിന് കീഴിലാവും പ്രവര്‍ത്തിക്കുക. ലോകത്തിലെ നാലു ബിസ്ലാബുകളില്‍ ഒന്നാണ് ബംഗളൂരുവിലേത്.

Read moreDetails
Page 364 of 1174 1 363 364 365 1,174

പുതിയ വാർത്തകൾ