കേരളം

ശബരിമല: ടാറ്റ പ്രൊജക്ട് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി ചെയ്തു

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് ചെയ്ത 25 കോടി ചെലവു വരുന്ന പ്രവൃത്തികള്‍ സൗജന്യമാക്കിയതായി ടാറ്റാ സണ്‍സ് മുഖ്യമന്ത്രിയെ...

Read moreDetails

ശബരിമല നട തുറന്നു: മണ്ഡലകാലത്തിന് തുടക്കമായി

ശബരിമല മണ്ഡലകാലത്തിന് തുടക്കമായി. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്നതോടെയാണ് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ആരംഭമായത്.

Read moreDetails

ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആരംഭിക്കാനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഡിസംബര്‍ ഒന്നിനു നിരക്കു വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.

Read moreDetails

തൃപ്തി ദേശായിക്ക് വിമാനത്താവളത്തിനു പുറത്തിറങ്ങാനായില്ല

പുലര്‍ച്ചെ 4.45ന് ഇന്റിഗോ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ കഴിയുകയാണ്. ആറ് യുവതികളും ഇവരോടൊപ്പമുണ്ട്.

Read moreDetails

ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

മണ്ഡല-മകരവിളക്ക് പൂജകള്ക്കായി നട തുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. അപ്പം, അരവണ കൗണ്ടറുകള്‍ക്കും അന്നാദാനത്തിനും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി.

Read moreDetails

രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റു ചെയ്‌തെന്ന കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടര്‍ നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും കോടതി...

Read moreDetails

മാതൃകാപരമായി ഇടപെടാന്‍ പോലീസ് സേനാംഗങ്ങള്‍ക്കാകണം- മുഖ്യമന്ത്രി

രാജ്യത്തിലെ തന്നെ സേനകളില്‍ മികവ് തെളിയിച്ചിട്ടുള്ളതാണ് കേരളത്തിലെ പോലീസ് സേന. കൃത്യനിഷ്ഠ പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോള്‍ ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്‍ത്തുകയും വേണം.

Read moreDetails

ശബരിമല തീര്‍ഥാടനം: എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം തീര്‍ഥാടക സൗഹൃദമാക്കും

മോട്ടോര്‍ വാഹന വകുപ്പ് 400 കിലോമീറ്റര്‍ തീര്‍ഥാടന പാതകള്‍ സേഫ് സോണായി പരിഗണിച്ച് പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ശബരിമല റോഡുകളാണ്...

Read moreDetails

കേരളാ ബാങ്ക്: നടപടികള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കും: മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

സഹകരണമേഖലയിലുള്ള ശക്തമായ ചുവടുവയ്പ്പായ കേരള ബാങ്കിന്റെ നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്നും ഉടന്‍ തന്നെ ബാങ്ക് യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി

ഒറ്റയടിക്ക് മാറുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തില്‍ ഇ-ബസ് സര്‍വീസ് നടത്തി ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടമായി 10 ബസുകളാണ് വെറ്റ് ലീസ് അടിസ്ഥാനത്തില്‍ വാടകയ്ക്ക്...

Read moreDetails
Page 365 of 1174 1 364 365 366 1,174

പുതിയ വാർത്തകൾ