കേരളം

വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം: ഗവര്‍ണര്‍

കുട്ടികള്‍ പൂക്കളെപ്പോലെയാണ്. അവരെ അതീവ ശ്രദ്ധയോടെയും സ്നേഹത്തോടെയും പരിപാലിക്കണമെന്നാണ് നെഹ്രു വിശ്വസിച്ചിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാ കുട്ടികളും ഭരണഘടനയുടെ ആമുഖവും മൗലിക ധര്‍മങ്ങളും വായിച്ചിരിക്കണം.

Read moreDetails

കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവകാശങ്ങളെക്കുറിച്ച് അറിവ് നല്‍കാന്‍ പര്യാപ്തമാകണം – ഗവര്‍ണര്‍

ഓരോ ശിശുദിനവും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കുകയാണ്. പണ്ടത്തെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമാണ്.

Read moreDetails

അക്ഷരത്തിന്റെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകരുത്: മുഖ്യമന്ത്രി

പഠിക്കുന്ന കാലത്ത് മയക്കുമരുന്നിന്റെ വാഹകരാകാന്‍ വിധിക്കപ്പെടുന്ന ബാല്യങ്ങളുണ്ട് പലയിടത്തും. അത്തരം ബാല്യങ്ങള്‍ രാജ്യത്തിന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. ശിശുദിനാഘോഷ വേളയില്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വം ആലോചിക്കണം.

Read moreDetails

ഒരു കോടി ടിഷ്യൂകള്‍ചര്‍ വാഴത്തൈകള്‍ ഉത്പാദിപ്പിക്കും – കൃഷിമന്ത്രി

കാര്‍ഷികമേഖലയിലാകെ ടിഷ്യൂകള്‍ചര്‍ ഉത്പാദന സാധ്യത പ്രയോജനപ്പെടുത്തും. വൈറസ് ബാധ പ്രതിരോധിക്കാനാവുന്ന തൈകളാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ഉത്പാദിപ്പിക്കുന്നത്. ഗുണമേന്‍മയുള്ള നടീല്‍വിത്തുകള്‍ ലഭ്യമാക്കുകയെന്നത് പരമപ്രധാനമാണ്.

Read moreDetails

നിലയ്ക്കലില്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്

300 വാട്ടര്‍ കിയോസ്‌കുകളാണ് കുടിവെള്ളം ലഭ്യമാക്കുന്നതിനായി നിലയ്ക്കലില്‍ സ്ഥാപിച്ചിട്ടുള്ളത്. നിലവില്‍ 50 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കുന്നതിനുള്ള ടാങ്കുകളാണ് നിലവിലുള്ളത്. ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കിയാണ് തീര്‍ഥാടനം...

Read moreDetails

പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ ഇലക്ട്രിക്ക് ബസുകളും സര്‍വീസിനെത്തും

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ആദ്യ ഘട്ടത്തില്‍ 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണെന്നതാണ്...

Read moreDetails

സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി

പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീന്‍കാര്‍പറ്റ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കും.

Read moreDetails

എല്ലാം അയ്യപ്പന്റെ അനുഗ്രഹം: തന്ത്രി കണ്ഠരര് രാജീവര്

സ്ത്രീ പ്രവേശന വിഷയത്തില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം...

Read moreDetails

ദൈവം വിധി നടപ്പാക്കി: സനലിന്റെ ഭാര്യ വിജി

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൈവം ദൈവത്തിന്റെ വിധി നടപ്പാക്കിയെന്നാണ് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്.

Read moreDetails

ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് മുപ്പതായും ടാക്‌സിയുടേത് 150-ല്‍നിന്ന് ഇരുന്നൂറായും വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ.

Read moreDetails
Page 366 of 1174 1 365 366 367 1,174

പുതിയ വാർത്തകൾ