കേരളം

മകരവിളക്ക് ശുദ്ധിക്രിയകള്‍ ആരംഭിച്ചു

മകരവിളക്കിന് മഹോത്സവത്തിന് മുന്നോടിയായുള്ള വിവിധ ശുദ്ധിക്രിയകള്‍ ജനുവരി 13 നും 14 നും സന്നിധാനത്ത് നടത്തും. മകരവിളക്ക് ദിവസം മുതല്‍ ജനുവരി 19 വരെ തുടര്‍ച്ചയായി അഞ്ചുദിവസം...

Read moreDetails

മകരവിളക്ക് : വ്യൂ പോയിന്‍റുകളില്‍ ശക്തമായ സുരക്ഷയൊരുക്കും

ശബരിമല മകരവിളക്കിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Read moreDetails

കാരുണ്യ പദ്ധതി : 692 കോടി ചികിത്സാ ധനഹായം നല്‍കി

കാരുണ്യ ചികിത്സാ പദ്ധതിയില്‍ 2016 ജനുവരി 9 വരെ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയില്‍ നിന്നുള്ള മൊത്തം വിറ്റുവരവ് 3858.33 കോടി രൂപയും അറ്റാദായം 776.70 കോടി...

Read moreDetails

ഉപരാഷ്ട്രപതിക്ക് ഊഷ്മള വരവേല്പ്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരിക്ക് തിരുവനന്തപുരം വിമാനതാവളത്തില്‍ ഊഷ്മള വരവേല്പ് നല്‍കി.

Read moreDetails

തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം

തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ്. ഇതിനായി 365 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Read moreDetails

സെക്രട്ടേറിയറ്റ് അനക്‌സ് -2 ഉദ്ഘാടനം 13ന്

കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് അനക്‌സ് -2 കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 13) വൈകുന്നേരം 4.30-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

Read moreDetails

പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

Read moreDetails

സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നു പണിമുടക്കും

ശമ്പള പരിഷ്‌കരണവും സിവില്‍ സര്‍വീസിന്റെ സംരക്ഷണവും ആവശ്യപ്പെട്ട് ഇടതുപക്ഷ അനുകൂല സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്നു പണിമുടക്കും.

Read moreDetails

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്‌ളെയിം തീര്‍പ്പാക്കലും ജനുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആകുന്നു.

Read moreDetails

ജൈവകൃഷിയില്‍ കേരളം രാജ്യത്തിനു മാതൃക: മന്ത്രി കെ. പി. മോഹനന്‍

രാസകൃഷിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേരളം ജൈവകൃഷിയില്‍ രാജ്യത്തിനു മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി കെ. പി. മോഹനന്‍.

Read moreDetails
Page 592 of 1176 1 … 591 592 593 … 1,176

പുതിയ വാർത്തകൾ