രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടത്തിവരുന്ന ഓണ്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സെര്‍വറുകള്‍ സ്ഥാപിക്കുന്നതിനാല്‍ ഈ മാസം 10ന് രാത്രി 12 മണി വരെ വകുപ്പിന്റെ വെബ്‌സൈറ്റ് താല്‍ക്കാലികമായി...
Read moreDetailsഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 12ന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി.
Read moreDetailsഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ജനുവരി 13ന് ശിവഗിരി സന്ദര്‍ശിക്കും. രാവിലെ 11.30ന് ശിവഗിരി മഠത്തിലെത്തുന്ന ഉപരാഷ്ട്രപതി വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും.
Read moreDetailsപഴനിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്ഥലം നല്‍കുമെന്ന് തമിഴ്‌നാട് ധനമന്ത്രി ഒ.പനീര്‍ശെല്‍വം. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsമൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ സംവിധാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
Read moreDetailsആണവോര്‍ജ്ജം, ആണവ പ്‌ളാന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശാസ്ത്ര സമൂഹവും മാധ്യമങ്ങളും മുന്നോട്ടുവരണമെന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം പറഞ്ഞു.
Read moreDetailsപത്താന്‍കോട്ടിലെ എയര്‍ബേസ് ക്യാമ്പില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
Read moreDetailsവിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്‌ട്രെഗ്തനിംഗ് ഓഫ് വിജിലന്‍സ് മെഷീനറി പദ്ധതി നടപ്പാക്കുന്നതിനായി ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കും.
Read moreDetailsകേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് 2015 വര്‍ഷം സാമൂഹിക പ്രസക്തമായ കഴിവ് തെളിയിച്ച വനിതകള്‍ക്ക് വിശിഷ്ട അവാര്‍ഡ് പ്രഖ്യാപിച്ചു. ജനുവരി അഞ്ചിന് അവാര്‍ഡുകള്‍ വിതരണം ചെയ്യും
Read moreDetailsസുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ(68) അന്തരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. 2010 മെയ് 12 മുതല്‍ സെപ്റ്റംബര്‍ 29 വരെയാണ് അദ്ദേഹം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies