ബിജെപിയും ആര്‍എസ്എസും ഒരു കുടുംബമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കെപിഎംഎസ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടെ പ്രതികരിക്കയായിരുന്നു അദ്ദേഹം.
Read moreDetailsതിരുവനന്തപുരം റേഞ്ചില്‍ 67 പേരും, കൊച്ചി റേഞ്ചില്‍ 44 പേരും, തൃശൂര്‍ റേഞ്ചില്‍ 58 പേരും, കണ്ണൂര്‍ റേഞ്ചില്‍ 134 പേരുമാണ് അറസ്റ്റിലായത്.
Read moreDetailsസ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടു പേര്‍ അറസ്റ്റിലായി.
Read moreDetailsപൊതുജനങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈനിലൂടെ നികുതി അടക്കാനുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്.
Read moreDetails36-ാമത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞം ജനുവരി ഒന്ന് മുതല്‍ 31 വരെ സംഘടിപ്പിക്കും. 6000 കോടി രൂപയാണ് നിക്ഷേപ സമാഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
Read moreDetailsസംസ്ഥാന യുവജന കലോത്സവവേദികളിലെ കയറ്റിറക്ക് ജോലികള്‍ കരാറുകാരന് കീഴിലുള്ള ജോലിക്കാരെക്കൊണ്ട് ചെയ്യുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ അനുമതി നല്‍കി.
Read moreDetailsഉപതിരഞ്ഞെടുപ്പിനായി എട്ട് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി.
Read moreDetailsഅടൂര്‍ - മണ്ടക്കോല്‍ റോഡ് നവീകരണത്തിന് 2.50 കോടി, പത്വാടി ഉപ്പളപ്പുഴ ചെക്ക് ഡാം 1.75 കോടി, കൊട്ടമടല്‍ തോട് ട്രാക്ടര്‍ വേയ്ക്ക് 7.77 ലക്ഷം എന്നിങ്ങനെയാണ്...
Read moreDetailsഅന്താരാഷ്ട്ര മണ്ണ് വര്‍ഷം 2015 ന് നന്ദിയോടെ വിട ചൊല്ലി, പയര്‍ വര്‍ഷം 2016 നെ ആദരവോടെ സ്വാഗതം ചെയ്ത് ജൈവ സാക്ഷരതാ പ്രസ്ഥാനം ഏറ്റെടുത്തു.
Read moreDetailsതീര്‍ഥാടകരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies