കേരളത്തിലും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ചു.
Read moreDetailsവിനോദസഞ്ചാരമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയും അനുബന്ധപ്രദേശങ്ങളും.
Read moreDetailsസേഫ് കേരള മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 687 സ്ഥാപനങ്ങളില്‍ നിന്നും പിഴയായി 1,54,280 രൂപ ഈടാക്കി.
Read moreDetailsകോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പരിപാവനമായ ശിവഗിരിയെ മലിനപ്പെടുത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Read moreDetailsസംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലും പരിസര ശുചിത്വമില്ലാതെയും രജിസ്‌ട്രേഷന്‍ ഇല്ലാതെയും പ്രവര്‍ത്തിച്ച തട്ടുകടകള്‍ക്ക് പിഴ ചുമത്തി.
Read moreDetailsതദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് ബാലറ്റ് യൂണിറ്റ് സര്‍ക്യൂട്ട് ബോര്‍ഡിലെ ഈര്‍പ്പം കാരണമാണെന്ന് ഉന്നതതല അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
Read moreDetailsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പ്രമാണ പരിശോധന ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടന്നു.
Read moreDetailsതിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്‌ഘാടനം ജനുവരി ഒന്നിന് വൈകിട്ട് 4.30 ന് ആന്റോ ആന്റണി എം.പി നിര്‍വഹിക്കും.
Read moreDetailsകണ്‍സ്യൂമര്‍ ഫെഡ് ക്രിസ്തുമസ് സബ്സിഡി വിപണി 31 വരെ തുടരും. 13 തരം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവില്‍ ലഭിക്കുക.
Read moreDetailsമിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി പമ്പയില്‍ സ്ഥാപിച്ച റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റും കിയോസ്‌കുകളും ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies