കേരളം

മിഷന്‍ഗ്രീന്‍ ശബരിമല : ഹോട്ടല്‍ അസോസിയേഷന്‍ പങ്കാളികളായി

ശബരിമല തീര്‍ഥാടകര്‍ക്ക്‌ ജില്ലയിലെ ഹോട്ടലുകളില്‍ നിന്നും ശുചിത്വ സന്ദേശങ്ങളടങ്ങിയ പോക്കറ്റ്‌ കാര്‍ഡുകളും ലഘുലേഖകളും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യും.

Read moreDetails

സംസ്ഥാന മാധ്യമ പുരസ്‌കാര വിതരണം ജനുവരി ആറിന്

2014 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരം ജനുവരി ആറ് ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പഴയ നിയമസഭാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍...

Read moreDetails

ഓപ്പറേഷന്‍ സുരക്ഷ : 358 പേര്‍ അറസ്റ്റില്‍

ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 358 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 60 പേരും കൊച്ചി റേഞ്ചില്‍ 71 പേരുമാണ് അറസ്റ്റിലായത്.

Read moreDetails

തത്കാല്‍ ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കണം : മന്ത്രി ആര്യാടന്‍ മുഹമ്മദ്

തത്കാല്‍ ടിക്കറ്റ് നിരക്ക് അപ്രതീക്ഷിതമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന റയില്‍വേ മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.

Read moreDetails

ഭക്ഷണശാലകളില്‍ പരിശോധന നടത്തി; 18 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി

ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, സോഡാ കമ്പനികള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവയില്‍ ഇന്നലെ പരിശോധന നടത്തി.

Read moreDetails

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തണം

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള വിവരശേഖരണത്തിന് നിയുക്തരായ ഉദേ്യാഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ പക്കലുളള രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കണം.

Read moreDetails

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീ-പെയ്ഡ് ആംബുലന്‍സ് തുടങ്ങുന്നു

ആംബുലന്‍സ് ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീ-പെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

Read moreDetails

മിഷന്‍ഗ്രീന്‍ ശബരിമല : ബോധവത്ക്കരണ സ്റ്റിക്കറുകള്‍ പ്രകാശനം ചെയ്തു

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും സഹകരണത്തോടെ പുറത്തിറക്കിയ ബോധവത്ക്കരണ സ്റ്റിക്കറുകള്‍ പ്രകാശനം ചെയ്തു.

Read moreDetails

മണ്ഡലപൂജ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശബരിമല മണ്ഡലപൂജയോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍.

Read moreDetails

മണ്ഡലപൂജ 27ന്; തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു

ശബരിമല മണ്ഡലപൂജ 27ന് നടക്കും. കലിയുഗവരദന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു.

Read moreDetails
Page 596 of 1176 1 … 595 596 597 … 1,176

പുതിയ വാർത്തകൾ