ശബരിമലയെയും പൂങ്കാവനത്തെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ്സ് അസോസിയേഷനും പങ്കാളികളാകുന്നു.
Read moreDetailsപരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി കോര്‍പ്പറേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read moreDetailsശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇലവുങ്കല്‍ മുതല്‍ പമ്പവരെയുള്ള വനപാതയില്‍ ദീര്‍ഘനേരം ഗതാഗത കുരുക്കില്‍പ്പെട്ടാല്‍ ബിസ്‌കറ്റും കുടിവെള്ളവും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു.
Read moreDetailsഅഞ്ചാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവത്തിന് സമര്‍പ്പിച്ചു. രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എ.പ്രകാശ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Read moreDetailsഏജന്‍സികള്‍ക്ക് അറ്റസ്റ്റേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം നല്‍കിയ ഉത്തരവ് പരിഷ്‌കരിച്ച് ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പ് ഉത്തരവായി.
Read moreDetailsസപ്ലൈകോയുടെ ക്രിസ്തുമസ് മെട്രോ ഫെയറുകളിലും മാര്‍ക്കറ്റുകളിലും ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
Read moreDetailsവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും ഇനിയുള്ള നാളുകള്‍ ശുഭപ്രതീക്ഷയുടേതണെന്നും സ്ഥാനമേറ്റ ശേഷം കുമ്മനം പറഞ്ഞു.
Read moreDetailsഎക്‌സ്‌ഷോറൂം വില, ഇന്‍ഷുറന്‍സ്, ടാക്‌സ്, സെസ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ കൂടാതെ ഹാന്‍ഡിലിംഗ് ചാര്‍ജ്, ലോജിസ്റ്റിക് ചാര്‍ജ് എന്നീ പേരുകളില്‍ അധിക തുക ഈടാക്കുന്നുവെങ്കില്‍ ഉപഭോക്താവിന് പരാതി...
Read moreDetailsപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതി വികസനത്തിന്റെ ഭാഗമായി കിഴക്കേക്കോട്ടയില്‍ ടൂറിസ്റ്റ് അറൈവല്‍ സെന്ററും, ബസ് ഷെല്‍ട്ടറും സ്ഥാപിക്കും.
Read moreDetailsഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഫോര്‍ ബിലോ സീലെവല്‍ ഫാമിംഗ് ഫെബ്രുവരി ആറിന് ആലപ്പുഴ മങ്കൊമ്പില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies