കേരളം

ഡോര്‍ ഡെലിവറി, ക്രെഡിറ്റ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഡോര്‍ ഡെലിവറി സംവിധാനം കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിക്കാനുള്ള കര്‍മ്മപദ്ധതിയാണെന്നും ഇതിന്റെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് അനുഗ്രഹമായിരിക്കുമെന്നും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

കണ്‍സ്യൂമര്‍ഫെഡ് ഉത്പന്നങ്ങള്‍ക്ക് ഡോര്‍ ഡെലിവറി

ഡോര്‍ ഡെലിവറി പദ്ധതി പ്രകാരം രണ്ടായിരം രൂപയ്ക്ക് മേല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന കണ്‍സ്യൂമര്‍ഫെഡ് ഉത്പന്നങ്ങള്‍ യഥാര്‍ത്ഥ ചെലവിന്റെ അടിസ്ഥാനത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നു.

Read moreDetails

പട്ടികജാതി പദ്ധതികളില്‍ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന : മന്ത്രി എ.പി. അനില്‍കുമാര്‍

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സംഗ്രാന്റ് 100 രൂപയില്‍ നിന്ന് 150 രൂപയായും, എല്‍.പി വിഭാഗത്തിന് 140 എന്നത് 250 രൂപയായും, യു.പി. വിഭാഗത്തില്‍ 240 ആയിരുന്നത് 500 രൂപയായും...

Read moreDetails

ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ സുരക്ഷ സര്‍ക്കാര്‍ വഹിക്കും : മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊല്ലം മുതല്‍ എറണാകുളം വരെയുള്ള ദേശീയ പാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ ആദ്യ 48 മണിക്കൂറിലെ ചികിത്സയടക്കമുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ സൗജന്യമായി വഹിക്കും.

Read moreDetails

അയ്യപ്പന്മാര്‍ക്ക്‌ ആശ്വാസമായി അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍

പരിശീലനം ലഭിച്ച നഴ്‌സിംഗ്‌ വിദ്യാര്‍ഥികളും അയ്യപ്പസേവാ സംഘത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരുമാണ്‌ അടിയന്തിര വൈദ്യസഹായ കേന്ദ്രത്തില്‍ അയ്യപ്പന്മാര്‍ക്ക്‌ പ്രഥമശുശ്രൂഷ നല്‍കുന്നത്‌.

Read moreDetails

പ്രധാനമന്ത്രിക്ക് യാത്രയയപ്പ് നല്‍കി

കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ചേര്‍ന്ന് തിരുവനന്തപുരത്ത് വായുസേനയുടെ വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി.

Read moreDetails

2000 കി.മി ഗ്രാമീണ റോഡുകള്‍ അനുവദിച്ചു

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം പുതിയതായി രണ്ടായിരം കിലോ മീറ്റര്‍ റോഡുകള്‍ അനുവദിച്ചു. കൂടാതെ മുമ്പ് അനുവദിച്ചവയില്‍ ഇനി പൂര്‍ത്തിയാക്കാനുള്ള റോഡുകള്‍ക്ക് 450 കോടിയും അനുവദിച്ചു.

Read moreDetails

സേഫ് കേരള : ആരോഗ്യ വകുപ്പ് പരിശോധന നടത്തി; ലോഡ്ജ് അടച്ചുപൂട്ടി

സേഫ് കേരള പദ്ധതിയുടെ ഭാഗമായി വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മാണശാലകള്‍, ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

Read moreDetails

ബോധവത്കരണ ചിത്രത്തിന്‍റെയും തുണി സഞ്ചി വിതരണത്തിന്‍റെയും ഉദ്ഘാടനം ഡിസം.16ന്

പമ്പയിലേക്ക് തുണി വലിച്ചെറിയരുത്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഹ്രസ്വചിത്രം അടങ്ങുന്ന സിഡി ഗുരുസ്വാമിമാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.

Read moreDetails

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തലും ഈ മാസം

സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഈ മാസം നടക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ എല്ലാ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും.

Read moreDetails
Page 598 of 1176 1 … 597 598 599 … 1,176

പുതിയ വാർത്തകൾ