കേരളം

മോട്ടോര്‍ വാഹന നികുതി : ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഡിസംബര്‍ 31 വരെ

നികുതി കുടിശികയുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും കുടിശിക നികുതി അടച്ചുതീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ.

Read moreDetails

ക്രിസ്തുമസ്, പുതുവത്സരം : കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തും

ക്രിസ്തുമസ്, പുതുവത്സരം എന്നിവ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി ഡിസംബര്‍ 22 മുതല്‍ 27 വരെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും.

Read moreDetails

തിരുവനന്തപുരം ജില്ലയില്‍ ടൂറിസം വികസനത്തിന് 27.26 കോടി

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം, പെരുമാതുറ ബീച്ച് എന്നിവ ഉള്‍പ്പെടെ 27.26 കോടിയുടെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍.

Read moreDetails

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഭരണകൂടം ഉറപ്പാക്കണം : ഗവര്‍ണര്‍

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെയും ഐക്യരാഷ്ട്രസഭാ പ്രഖ്യാപനങ്ങളുടെയും അന്തസത്ത പാലിച്ചുകൊണ്ട് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍.

Read moreDetails

പമ്പയില്‍ ജല അതോറിറ്റിയുടെ കിയോസ്‌ക്‌ ശുദ്ധജല വിതരണ പദ്ധതി

ശബരിമല തീര്‍ഥാടകര്‍ക്ക്‌ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും, മിഷന്‍ ഗ്രീന്‍ ശുചിത്വ പദ്ധതിയുടെയും ഭാഗമായി പമ്പയില്‍ ശുദ്ധജല വിതരണം ആരംഭിക്കുന്നു.

Read moreDetails

ചെന്നൈയിലേക്ക് ഒരു ലക്ഷം ബോട്ടില്‍ കുപ്പിവെള്ളം നല്‍കുന്നു

ജലവിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് ഒരു ലക്ഷം ബോട്ടില്‍ കുപ്പിവെള്ളം ചെന്നൈയിലേക്ക് എത്തിക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ കുപ്പിവെള്ളം പത്ത് ട്രക്കുകളിലായാണ് ചെന്നൈയില്‍ എത്തിക്കുന്നത്.

Read moreDetails

ലക്ഷം വീടുകള്‍ക്ക് പകരം പുതിയ വീട്

സംസ്ഥാനത്തെ ബലക്ഷയമുള്ള ലക്ഷംവീടുകള്‍ക്ക് പകരം പുതിയ വീട് വച്ചു നല്‍കാനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read moreDetails

വിലക്കയറ്റം തടയാന്‍ വിപണി ഇടപെടല്‍ ഫലപ്രദമാക്കും : മുഖ്യമന്ത്രി

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ലഭിക്കേണ്ടത്ര അളവില്‍ അരി കേരളത്തിന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read moreDetails

കോവളം : എട്ട് ഏക്കര്‍ ഏറ്റെടുത്ത് വികസിപ്പിക്കും

കോവളം ബീച്ച് സൗന്ദര്യവത്കരണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി എട്ട് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സ്വീവേജ് പ്ലാന്റ്, പാര്‍ക്കിംഗ് ഏരിയ, ടോയ്‌ലെറ്റ് എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

Read moreDetails

ശബരിമലയില്‍ പോലീസ്-അഗ്നിശമനസേന മൂന്നാം ബാച്ചിന്റെ സേവനമാരംഭിച്ചു

ശബരിമലയില്‍ പോലീസ്,അഗ്നിശമനസേന എന്നിവയുടെ മൂന്നാം ബാച്ചിന്റെ സേവനമാരംഭിച്ചു. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ പോലീസുകാര്‍ ഇത്തവണയുണ്ട്.

Read moreDetails
Page 599 of 1176 1 … 598 599 600 … 1,176

പുതിയ വാർത്തകൾ