ശബരിമല സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ ഭക്തര്‍ ശരീരത്തിന് വിശ്രമം നല്‍കണമെന്ന് ശബരിമല മേല്‍ശാന്തി ഇ.എസ്. ശങ്കരന്‍ നമ്പൂതിര പറഞ്ഞു.
Read moreDetailsഗംഗ, യമുനാ,കൃഷ്ണ,കാവേരി ഗോദാവരി, പമ്പ, തുടങ്ങിയ പുണ്യ നദികളില്‍ ആറാടിച്ച അയ്യപ്പ വിഗ്രഹവുമായി മുച്ചക്ര ഉന്തുവണ്ടിയില്‍ കിലോമീറ്ററുകള്‍ നഗ്നപാദരായി സഞ്ചരിച്ച് ദമ്പതികള്‍ സന്നിധാനത്തെത്തി.
Read moreDetailsലൈസന്‍സ് ഹോള്‍ഡര്‍ നേരിട്ട് ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വെള്ള പേപ്പറില്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയാകും. ഇതിനായി മുദ്രപ്പത്രം, നോട്ടറി സാക്ഷ്യപ്പെടുത്തല്‍ എന്നിവ നല്‍കേണ്ടതില്ല.
Read moreDetailsചെന്നൈ നഗരത്തിലെ വെള്ളപ്പൊക്ക മേഖലയില്‍ കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
Read moreDetailsവിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും നാളെ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും
Read moreDetailsകണ്‍സ്യൂമര്‍ഫെഡ് തിരുവനന്തപുരം റീജിയണില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും മൊബൈല്‍ ത്രിവേണികളിലും ആവശ്യമുള്ള സാധനങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്നത് പ്രകാരം വീടുകളില്‍ എത്തിച്ചു നല്‍കുന്നു.
Read moreDetailsവൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലെ വൊക്കേഷണല്‍ വിഷയങ്ങള്‍ മൊഡ്യൂള്‍ രൂപത്തില്‍ പരിഷ്‌ക്കരിച്ച് പാഠ്യപദ്ധതി പുതുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
Read moreDetailsമൈക്രോ ഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിക്കുന്നത്. ആരോപണങ്ങള്‍ വി.എസ് തെളിയിക്കണമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
Read moreDetailsപവനു ഇന്നു 120 രൂപ കൂടി. 19,080 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിനു 15 രൂപ വര്‍ധിച്ച് 2,385 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനിരപ്പ് 140.1 അടിയായതിനെത്തുടര്‍ന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് തേനി,ഇടുക്കി ജില്ലാ കളകര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies