കേരളം

സോളാര്‍ തട്ടിപ്പു കേസ് സിബിഐക്കു വിടണമെന്നു വി.മുരളീധരന്‍

സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ കേസുകള്‍ സിബിഐക്കു വിടണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍.

Read moreDetails

ഗസ്റ്റ് ഹൗസ് ബുക്കിംഗിന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു

ട്രാവന്‍കൂര്‍ പാലസിലെ കെട്ടിടത്തിലെ അന്‍പത് ശതമാനം സ്ഥലം സാംസ്‌ക്കാരിക മ്യൂസിയത്തിനും അന്‍പത് ശതമാനം ഓഫീസ് ആവശ്യത്തിനും നീക്കിവയ്ക്കാനും തീരുമാനമായി.

Read moreDetails

പമ്പാനദി മലിനമാകാതിരിക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം

വസ്ത്രങ്ങള്‍, ജൈവ, അജൈവ മാലിന്യങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വലിച്ചെറിഞ്ഞ് പമ്പാനദി മലിനമാക്കുന്നത് ജലനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം ശിക്ഷാര്‍ഹമാണ്.

Read moreDetails

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു

വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം

Read moreDetails

വല്ലാര്‍പാടം: ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടികളായി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക് കസ്റ്റംസ് പരിശോധനയോ നടപടിക്രമങ്ങളോ കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കയറ്റുമതി കണ്ടെയ്‌നറുകള്‍ക്ക് മറ്റ് ഏജന്‍സികളുടെ ആവര്‍ത്തന പരിശോധന ഒഴിവാക്കി.

Read moreDetails

ദേശീയ ജലപാത: കോവില്‍ത്തോട്ടം പാലം നിര്‍മാണ ചെലവ് സര്‍ക്കാര്‍ വഹിക്കും

കൊല്ലം-കോട്ടപ്പുറം ജലപാതാ വികസനപദ്ധതിയിലെ കോവില്‍ത്തോട്ടം പാലം നിര്‍മാണത്തിനുള്ള തുക താല്‍ക്കാലികമായി സര്‍ക്കാര്‍ വഹിക്കും.

Read moreDetails

സായുധസേന പതാക വില്‍പ്പന ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

സായുധസേന പതാകദിനത്തോടനുബന്ധിച്ചുള്ള പതാക വില്‍പ്പനയുടെ ഉദ്ഘാടനം രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചു.

Read moreDetails

കരമന-കളിയിക്കാവിള ദേശീയപാത: ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ജനുവരി 13ന്

കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ആദ്യഘട്ടമായ കരമന-പ്രാവച്ചമ്പലം റോഡിന്റെ ഉദ്ഘാടനം ജനുവരി 13ന് വൈകിട്ട് അഞ്ചിന് നടത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Read moreDetails
Page 601 of 1176 1 … 600 601 602 … 1,176

പുതിയ വാർത്തകൾ