ബജറ്റവതരണ ദിവസം നിയമസഭയില്‍ നടന്ന കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎല്‍എമാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു.
Read moreDetailsഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചയാളും വിഷവാതകം ശ്വസിച്ച് മരിച്ചു. ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ ഹോളില്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
Read moreDetailsശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതില്‍ ജില്ലാ ഭരണകൂടം മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
Read moreDetailsസന്നിധാനത്ത് മരണമടയുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ അടിയന്തരമായി മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ സന്നിധാനത്ത് തുടങ്ങും.
Read moreDetailsജനങ്ങളുടെ ദൈനംദിന ജീവല്‍പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ ഭാഷതന്നെ ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍.
Read moreDetailsആധാര്‍ എടുത്തിട്ടുളള ഏതൊരു പെന്‍ഷന്‍കാരനും ട്രഷറികളില്‍ വരാതെ തന്നെ ഡിജിറ്റല്‍ ആയി ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യാം. അത് ഓണ്‍ലൈനായി തന്നെ ട്രഷറി ഓഫീസര്‍മാര്‍ സ്വീകരിക്കും.
Read moreDetailsഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പണംകൊടുത്ത് സര്‍ക്കാര്‍ ശേഖരിക്കുന്ന 'കേരള മോഡല്‍' അനുകരിക്കാവുന്ന ആശയമാണെന്ന് യുഎസ് പ്രതിനിധി സംഘം.
Read moreDetailsസ്വകാര്യ ബസുകളിലെ നിയമലംഘനങ്ങളും യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ പരിശോധന നടത്താന്‍ തീരുമാനം.
Read moreDetailsസേലത്ത് വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം മട്ടന്നൂരിലേക്കു മടങ്ങുകയായിരുന്ന ബസ് യാത്രക്കാരാണ് അപകടത്തില്‍പെട്ടത്.
Read moreDetailsആധുനിക മാര്‍ഗങ്ങള്‍ അവലംബിക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അപരിഷ്‌കൃതമായ അന്വേഷണ രീതികള്‍ പ്രയോജനപ്രദമാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies