ഔദ്യോഗിക തലത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ/റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതും വകുപ്പു തലവന്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
Read moreDetailsപോലീസ്‌സേനയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ നവംബര്‍ 23 ന് തിരുവനന്തപുരത്ത് ആരംഭിക്കും.
Read moreDetailsബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാമതാണെന്നത് അഭിമാനാര്‍ഹമാണെന്ന് ഗവര്‍ണര്‍. ദേശീയ ബാലാവകാശ വാരാഘോഷത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsതദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതു സംബന്ധിച്ച് അനേ്വഷിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിച്ച് ഉത്തരവായി
Read moreDetailsഅമിത വേഗത്തില്‍വന്ന സ്വകാര്യബസ് ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
Read moreDetailsതീര്‍ത്ഥാടകര്‍ ഉപയോഗിച്ച വസ്ത്രവും ജൈവ, അജൈവമാലിന്യങ്ങളും മറ്റു വസ്തുക്കളും പമ്പാനദിയില്‍ ഉപേക്ഷിക്കുന്നത് ജലം മലിനമാകുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read moreDetailsതിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി അഡ്വ. വി.കെ. പ്രശാന്തിനെയും ഡെപ്യൂട്ടി മേയറായി അഡ്വ. രാഖി രവികുമാറിനെയും തിരഞ്ഞെടുത്തു.
Read moreDetailsകേരളത്തിലെ നദികള്‍ വറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും മുഖ്യമന്ത്രി.
Read moreDetailsശബരിമല പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയാണെന്നും സുരക്ഷയ്ക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
Read moreDetailsകേരളത്തിന്റെ റയില്‍ വികസനത്തിന് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എം.പിമാരുടെ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies