മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 18-ന് രാവിലെ 11 നും വൈസ് വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും നടക്കും.
Read moreDetailsശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ത്ഥാടകര്‍ സഹകരണം സംസ്ഥാന സര്‍ക്കാര്‍ തേടി. പമ്പാനദിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കരുത്.
Read moreDetailsശബരിമല മണ്ഡല മകരവിളക്ക് കാലയളവ് തീരുന്നതുവരെ എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ വില്പനയും ഉപയോഗവും നിരോധിച്ചു.
Read moreDetailsപൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ 2015 ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കൂറുമാറ്റ നിരോധനനിയമപ്രകാരം സ്പീക്കര്‍ അയോഗ്യനാക്കി.
Read moreDetailsസംസ്ഥാന ഐ.ടി മിഷന് 2014- 15 വര്‍ഷത്തെ സി.എസ്.ഐ നിഹിലന്റ് അവാര്‍ഡ് ലഭിച്ചു. സംസ്ഥാന ഐ.ടി. മിഷന്‍ പദ്ധതികളായ ഇ-ഡിസ്ട്രിക്ട്, ഇ-ഓഫീസ്, ആധാര്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് പുരസ്‌കാരം...
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അംഗം അജയ് തറയില്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ സത്യവാചകം ചൊല്ലികൊടുത്തു
Read moreDetails23 കോടി രൂപ മുടക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സന്നിധാനത്ത് നിര്‍മിച്ച മാലിന്യ പ്ലാന്റിന് പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുണ്ട്. പമ്പാനദി മാലിന്യമുക്തമാക്കുന്നതിന്...
Read moreDetailsശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 61.27 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായാണ് പദ്ധതികള്‍ നടപ്പിലാക്കിയത്.
Read moreDetailsശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിര്‍മിച്ച സന്നിധാനത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെയും ശരംകുത്തിയിലെ ക്യു കോംപ്ലക്സുകളുടെയും ഉദ്ഘാടനം നവംബര്‍ 10ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.
Read moreDetailsറോഡപകടങ്ങള്‍ ഗണ്യമായിക്കുറക്കാനും മെച്ചപ്പെട്ട ട്രാഫിക് സംസ്‌കാരം സൃഷ്ടിക്കാനും വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം വരെയുള്ള റോഡ് ഭാഗം മാതൃക റോഡാക്കുന്നു. നവംബര്‍ ഒമ്പതിന് ഇത് പ്രഖ്യാപിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies