ഇരുപത്തിയൊന്ന് അംഗങ്ങളുള്ള മൂന്നാര്‍ പഞ്ചായത്തില്‍ രണ്ട് സീറ്റുകള്‍ പൊമ്പളൈ ഒരുമൈ സ്ഥാനാര്‍ത്ഥികള്‍ നേടി. എല്‍.ഡി.എഫ്. 10ഉം യു.ഡി.എഫ്. ഒമ്പതും സീറ്റുവീതമാണ് നേടിയിരിക്കുന്നത്.
Read moreDetailsഎണ്‍പത്തിയാറ് മുനിസിപ്പാലിറ്റികളില്‍ നാല്‍പ്പത്തിനാലെണ്ണം എല്‍.ഡി.എഫിനും നാല്‍പ്പത്തിയൊന്നെണ്ണം യു.ഡി.എഫിനും ഒരെണ്ണം ബി.ജെ.പിയും നേടി.
Read moreDetailsപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡിന്റെ പ്രവര്‍ത്തനം 15 മുതല്‍ ആരംഭിക്കും. പമ്പ മുതല്‍ സന്നിധാനം വരെ എമര്‍ജന്‍സി കെയര്‍ സെന്റുകളുടെ പ്രവര്‍ത്തനം തീര്‍ഥാടന കാലത്തോടെ സുസജ്ജമാക്കും.
Read moreDetailsനവംബര്‍ അഞ്ചിന് മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രത്തകരാറ് സംഭവിച്ചതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് യന്ത്ര നിര്‍മ്മാതാക്കളായ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് .ഇന്ത്യ ലിമിറ്റഡിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Read moreDetailsപ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ പണി പുരോഗമിക്കുന്ന 392 റോഡുകള്‍ 2016 മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്.
Read moreDetailsവോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷയ്ക്കായി കര്‍ണാടകത്തില്‍ നിന്നുളള പത്ത് കമ്പനി ഉള്‍പ്പെടെ 57 കമ്പനി പോലീസ് സേനാംഗങ്ങളെ നിയോഗിക്കും. ജില്ലകളില്‍ ക്രമസമാധാനപാലനത്തിനുളള പോലീസ് സംവിധാനത്തിന് പുറമേയാണിത്
Read moreDetailsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണല്‍ നവംബര്‍ ഏഴിന് 8 മണിക്ക് ആരംഭിക്കും. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തന്നെ പൊതുജനങ്ങളെ അറിയിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read moreDetailsജനങ്ങളുടെ സാധാരണപ്രശ്‌നങ്ങളില്‍ ദൈനംദിനം ഇടപെടുന്നവരായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഭരണഭാഷ മലയാളമാക്കുന്നതിന് പ്രാധാന്യമുണ്ടെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് അഭിപ്രായപ്പെട്ടു.
Read moreDetailsമലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (നവമ്പര്‍ നാല്) വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും
Read moreDetailsഅശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies