കേരളം

തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം: പരസ്യപ്രചാരണം സമാപിച്ചു

തദ്ദേശതിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം സമാപിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

Read moreDetails

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കും: വെള്ളാപ്പള്ളി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി ഇതുവരെയില്ലാത്ത തരത്തില്‍ നേട്ടമുണ്ടാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Read moreDetails

വോട്ടെടുപ്പ്- സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി – സംസ്ഥാന പോലീസ് മേധാവി

സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഡി.ജി.പി ടി.പി.സെന്‍കുമാര്‍.

Read moreDetails

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് കുട്ടികള്‍ മുന്നോട്ട് വരണം – ഗവര്‍ണര്‍

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഇനിയും കൂടുതല്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.

Read moreDetails

തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞ : നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കാലാവധി ഒക്ടോബര്‍ 31, നവമ്പര്‍ അഞ്ച് തീയതികളില്‍ അവസാനിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നവമ്പര്‍ 12 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുത്ത് അധികാരമേല്‍ക്കണം.

Read moreDetails

1,022 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്

അതീവ പ്രശ്‌ന ബാധിതമായി പോലീസ് കണ്ടെത്തിയ 1,315 പോളിംഗ് ബൂത്തുകളുടെ പട്ടികയില്‍ 1,022 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.

Read moreDetails

തിരഞ്ഞെടുപ്പിലെ ക്രമസമാധാന പാലനം: നിര്‍ദ്ദേശം നല്‍കി

തിരഞ്ഞെടുപ്പിലെ പോലീസ് വിന്യാസവും മാരകായുധങ്ങള്‍ കൈവശം വെക്കുന്നതിനെതിരെയുളള നടപടികളും വാഹന പരിശോധനയും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Read moreDetails

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ സഹകരിക്കണം-മുഖ്യമന്ത്രി

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതിന് അയല്‍ സംസ്ഥാനങ്ങളുടെകൂടി സമ്മര്‍ദം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read moreDetails

ചട്ടലംഘനം: കൊച്ചിയില്‍ 160 പോസ്റ്ററുകള്‍ നീക്കി

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പരസ്യപ്പെടുത്തിയിട്ടുള്ള പോസ്റ്ററുകളും ബാനറുകളും ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. 160 പോസ്റ്ററുകള്‍, 92 ബോര്‍ഡ്, ആറ് ബാനര്‍ എന്നിവയാണ്...

Read moreDetails

പത്തനംതിട്ട മുതല്‍ പമ്പ വരെ ദുരന്തനിവാരണ സുരക്ഷായാത്ര നടത്തി

ദുരന്തനിവാരണ അതോറിട്ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ് റ്റര്‍ മാനേജ്മെന്‍റ്, പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിട്ടി എന്നിവയുടെ സംയുക് താഭിമുഖ്യത്തില്‍ പത്തനംതിട്ട മുതല്‍ പമ്പ...

Read moreDetails
Page 606 of 1176 1 … 605 606 607 … 1,176

പുതിയ വാർത്തകൾ