കേരളം

തിരഞ്ഞെടുപ്പില്‍ കുറ്റങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടികള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അഴിമതി പ്രവൃത്തികള്‍, തിരഞ്ഞെടുപ്പ് സംബന്ധിച്ച് കുറ്റങ്ങള്‍ എന്നിവ തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഡ്രൈ ഡേകളില്‍ പോളിംഗ് ഏരിയയ്ക്ക് ചുറ്റുമുള്ള പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ മദ്യമോ, ലഹരി വസ്തുക്കളോ വില്ക്കാനോ, വിതരണം ചെയ്യാനോ പാടില്ല. കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എക്‌സൈസ് കമ്മീഷണറെ...

Read moreDetails

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി

തെരഞ്ഞെടുപ്പ് പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നവമ്പര്‍ 2നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍...

Read moreDetails

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്കല്ലാം പോസ്റ്റല്‍ ബാലറ്റ് – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കെല്ലാം പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Read moreDetails

ശാരീരിക വൈകല്യമുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സൗകര്യം

ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്തുന്നതിനോ സാധിക്കാത്തവര്‍ക്ക് 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരു വ്യക്തിയെ വോട്ട് രേഖപ്പെടുത്താന്‍ കൂടെ കൊണ്ടു പോകാം.

Read moreDetails

സംയമീന്ദ്ര തീര്‍ത്ഥ സ്വാമി സുധീന്ദ്ര തീര്‍ത്ഥയുടെ പിന്‍ഗാമി

കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ത്ഥ ശിഷ്യനായ സ്വാമി സംയമീന്ദ്ര തീര്‍ത്ഥയെ തന്റെ പിന്‍ഗാമിയായി വിളംബരം ചെയ്തു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി രാജാമണിഭട്ട്...

Read moreDetails

തദ്ദേശ തിരഞ്ഞെടുപ്പ്: തിരിച്ചറിയല്‍ രേഖ കരുതണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളിലെത്തുന്ന സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖകളിലൊന്ന് കൈയില്‍ കരുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Read moreDetails

ട്രാഫിക് നിയമലംഘനം: ഒരു മാസത്തിനുള്ളില്‍ 6.22 കോടി രൂപ പിഴ

ട്രാഫിക് നിയമലംഘനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 448438 പേര്‍ക്കെതിരെ നടപടി കൈക്കൊണ്ടതായി ട്രാഫിക് ചുമതലയുള്ള എ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു.

Read moreDetails

മന്നം-ശങ്കര്‍ ഐക്യം കള്ളത്തരം ഒളിപ്പിക്കാനായിരുന്നോ എന്ന് വെള്ളാപ്പള്ളി നടേശന്‍

മന്നം-ശങ്കര്‍ ഐക്യം കള്ളത്തരം ഒളിപ്പിക്കാനായിരുന്നോ എന്ന് വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു ഐക്യമെന്നതു കള്ളത്തരം ഒളിപ്പിക്കാനുള്ള മാര്‍ഗമാണെന്ന ജി. സുകുമാരന്‍ നായരുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കള്ളത്തരങ്ങള്‍ ഒളിപ്പിക്കാനുള്ള നീക്കമാണു വിശാലഹിന്ദു ഐക്യ രൂപീകരണത്തിനു പിന്നിലെന്ന് സുകുമാരന്‍ നായര്‍

കള്ളത്തരങ്ങള്‍ ഒളിപ്പിക്കാനുള്ള നീക്കങ്ങളാണു വിശാലഹിന്ദു ഐക്യ രൂപീകരണത്തിനു പിന്നിലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

Read moreDetails
Page 607 of 1176 1 … 606 607 608 … 1,176

പുതിയ വാർത്തകൾ