കേരളം

ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കാന്‍ ദുരന്തനിവാരണയാത്ര നടത്തി

തീര്‍ഥാടകരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുക, ദുരന്ത ആഘാത സാധ്യതാ അപഗ്രഥനം നടത്തുക എന്നിവയായിരുന്നു ദുരന്തനിവാരണ യാത്രയുടെ ലക്ഷ്യം.

Read moreDetails

ബാങ്ക് പ്രതിനിധികളുമായി കെ.എസ്.ആര്‍.ടി.സി ചര്‍ച്ച നടത്തി

കെ.എസ്.ആര്‍.ടി.സി പുനരുജ്ജീവിപ്പിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പന്ത്രണ്ട് വര്‍ഷത്തെ തിരിച്ചടവില്‍ 1300 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം.

Read moreDetails

കേളേജ് കാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുത്: ഹൈക്കോടതി

സംസ്ഥാനത്തെ കേളേജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ വാഹനം കോളജ് അധികൃതര്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിജയദശമി ദിനത്തില്‍ രാവിലെ 6.30ന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും.

Read moreDetails

പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് കര്‍ശനമായി തടയണം: നിയമസഭാ സമിതി

പമ്പയില്‍ തുണി നിക്ഷേപിക്കുന്നത് കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശനമായി തടയണമെന്നും തുണി നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്‍റ് നടത്തണമെന്നും നിയമസഭാ സമിതി നിര്‍ദേശിച്ചു.

Read moreDetails

ശബരിമല വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ശബരിമല ദര്‍ശനം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി നടപ്പാക്കിയ വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് സംസ്ഥാനപോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

പമ്പയില്‍നിന്നു സന്നിധാനത്തേക്ക് ദുരന്ത നിവാരണ നടത്തം

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ദുരന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി.വി. സുഭാഷിന്‍റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ നടത്തം സംഘടിപ്പിക്കും.

Read moreDetails

തദ്ദേശഭരണ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് 75,549 സ്ഥാനാര്‍ത്ഥികള്‍

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയം അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282-ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915-ഉം 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956-ഉം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Read moreDetails

ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, മാളികപ്പുറത്ത് ഇ.എസ്. ഉണ്ണിക്കൃഷ്ണന്‍

ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഇ.എസ്. ഉണ്ണിക്കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.

Read moreDetails

കണ്ണൂരില്‍ വന്‍ ആയുധശേഖരം കണ്ടെത്തി

കൂത്തുപറമ്പില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. 32 ബോംബുകളും 10 വടിവാളുകളും ഉള്‍പ്പടെയുള്ള ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല.

Read moreDetails
Page 608 of 1176 1 … 607 608 609 … 1,176

പുതിയ വാർത്തകൾ