കേരളം

പത്മതീര്‍ഥമുള്‍പ്പെടെയുള്ള ക്ഷേത്രക്കുളങ്ങളില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് മലിനമാക്കരുത്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന ശബരിമല തീര്‍ഥാടകരും മറ്റു ഭക്തരും പത്മതീര്‍ഥക്കുളത്തില്‍ വസ്ത്രം ഉപേക്ഷിച്ച് മലിനമാക്കരുത്. മറ്റ് ക്ഷേത്രക്കുളങ്ങളിലും സമീപമുള്ള ജലാശയങ്ങളിലും ഇത്തരം പ്രവണത കണ്ടുവരുന്നതും ഒഴിവാക്കണം

Read moreDetails

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 20ന് പണിമുടക്കും

ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യില്‍ ഒരുവിഭാഗം ജീവനക്കാര്‍ 20ന് പണിമുടക്കും.

Read moreDetails

പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പുതുശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ഷണ്‍മുഖ ചെട്ടിയാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്‌ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്‌ടെത്തിയത്.

Read moreDetails

അട്ടപ്പാടിയില്‍ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം

അട്ടപ്പാടിയില്‍ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നു. പുതൂരിലെ ഗൊട്ടിയാര്‍കണ്ടി ഊരിനു മുകളില്‍ ചെന്താമലയ്ക്കു സമീപം ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടു കൂടിയാണ് വെടിവയ്പ്പുണ്ടായത്.

Read moreDetails

ശബരിമല: ഉറപ്പുകള്‍ സംബന്ധിച്ച സമിതി തെളിവെടുപ്പ്

ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി 19 ന് രാവിലെ തെളിവെടുക്കും.

Read moreDetails

ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് കര്‍ശനമായി ധരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read moreDetails

തോട്ടംതൊഴിലാളികളു‌ടെ സമരം ഒത്തുതീര്‍പ്പായി

കഴിഞ്ഞ പതിനേഴ് ദിവസമായി തോട്ടംതൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. രണ്ടുദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കൂലി വര്‍ധിപ്പിക്കാമെന്ന ധാരണയിലാണ് സമരം പിന്‍വലിച്ചത്.

Read moreDetails

കാര്‍ഷിക സ്വയംപര്യാപ്തതയുടെ സന്ദേശവുമായി നിയമസഭയില്‍ നെല്‍കൃഷി വിളവെടുപ്പ്

ജീവനക്കാര്‍ക്കിടയിലും, പൊതുജനങ്ങളിലും കരനെല്‍കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി മെയ് മാസത്തിലാണ് നിയമസഭാ സമുച്ചയത്തില്‍ കരനെല്‍കൃഷി വിളവിറക്കിയത്.

Read moreDetails

പിടികിട്ടാപ്പുള്ളി ആട് ആന്റണി പോലീസ് വലയില്‍

കൊല്ലത്ത് പോലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി പിടിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഗോപാലപുരത്തുവച്ചാണ് ഇയാളെ പിടികൂടിയത്.

Read moreDetails

ക്വാറി ഉടമകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

അപായ സൂചനാ ബോര്‍ഡ്, സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടില്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ ക്വാറികളുടെ സ്ഥലത്തിന്റെ ഉടമകള്‍ മൂന്ന് മാസത്തിനുളളില്‍ ഇവ സ്ഥാപിച്ച്ക്കണമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു.

Read moreDetails
Page 609 of 1176 1 … 608 609 610 … 1,176

പുതിയ വാർത്തകൾ