റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയിലുണ്ടായ തെറ്റ് തിരുത്തുന്നതിനായി ഒക്ടോബര്‍ 20 വരെ ഡാറ്റാ എന്‍ട്രി പ്രിന്റൗട്ടുകള്‍ റേഷന്‍ കടകളില്‍ അഞ്ച് ദിവസം പരിശോധനക്ക് ലഭിക്കും.
Read moreDetailsനവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. പത്മനാഭപുരം തേവാരക്കെട്ടില്‍നിന്നു സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെയാണു ഘോഷയാത്രയായി തിരുവനന്തപുരത്ത് കൊണ്ടുവരുന്നത്.
Read moreDetailsഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന് സുഭാഷ് ചന്ദ്രന്. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
Read moreDetailsഇത്തവണത്തെ മണ്ഡല മകരവിളക്കു സീസണില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ശബരിമലയില്‍ 50 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ഈ മാസം 13 മുതല്‍ അരവണ നിര്‍മ്മാണം ആരംഭിക്കും.
Read moreDetailsപോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുമായി സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിക്കും.
Read moreDetailsശോഭാസിറ്റി ഫ് ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ്...
Read moreDetailsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഒക്‌ടോബര്‍ മൂന്നിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
Read moreDetailsതദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പു പ്രചാരണത്തിന് പി.വി.സി ഫ്‌ളക്‌സ് ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.
Read moreDetailsജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനഗുണമേന്‍മ വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു.
Read moreDetailsതദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies