നവരാത്രിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21-ന് അവധി പ്രഖ്യാപിച്ചു. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധിയായിരിക്കും.
Read moreDetailsതിരുവനന്തപുരം: വിജയദശമി പ്രമാണിച്ച് ഒക്ടോബര്‍ 20 മുതല 27 വരെ കൂടുതല്‍ അധിക സര്‍വ്വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. അധിക...
Read moreDetailsകേരളത്തെ സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഡിജിറ്റല്‍ സാക്ഷരതാപരിപാടിക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ സന്ദര്‍ശകകേന്ദ്രത്തില്‍ നടന്ന പൈലറ്റ് ഫേസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
Read moreDetailsതിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകളിലും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
Read moreDetailsഅധിക അരി വിഹിതം ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, എ.പി.എല്‍, ബി.പി.എല്‍ വിഹിതത്തില്‍ കുറവുവരാതിരിക്കാന്‍ കേന്ദ്രം തീരുമാനം പുനപരിശോധിക്കണമെന്നും മന്ത്രി അനൂപ് ജേക്കബ്ബ് ആവശ്യപ്പെട്ടു.
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ഐങ്കൊമ്പ് പാറേക്കാവ് ക്ഷേത്രത്തില്‍ ശ്രീസത്യാനന്ദഗുരു സമീക്ഷ നടന്നു.
Read moreDetailsപ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
Read moreDetailsസമയബന്ധിതമായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഫാക്ടറികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ഷിബു ബേബിജോണ്‍
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി വിശ്വശാന്തി ഷോഡശാഹയജ്ഞമായി ആഘോഷിക്കുമ്പോള്‍ കായംകുളം ചിറക്കടവം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആരംഭിച്ചു.
Read moreDetailsകെഎസ്ഇബിയിലെ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies