കേരളം

ശ്രീ സത്യാനന്ദ ജയന്തി: ശ്രീമദ് ഭാഗവതസപ്താഹ ജ്ഞാനയജ്ഞം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി വിശ്വശാന്തി ഷോഡശാഹയജ്ഞമായി ആഘോഷിക്കുമ്പോള്‍ കായംകുളം ചിറക്കടവം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആരംഭിച്ചു.

Read moreDetails

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; 14 കോളേജുകളും കരാറിലൊപ്പിട്ടു

മുന്‍വര്‍ഷം സര്‍ക്കാറുമായി ധാരണയിലായിരുന്ന 15 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍, ന്യൂനപക്ഷപദവി ലഭിച്ച ഒരെണ്ണം ഒഴികെ, മറ്റുള്ളവയെല്ലാം ഈ വര്‍ഷവും കരാറിലൊപ്പിട്ടു.

Read moreDetails

വെളളാപ്പളളി നടേശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഡല്‍ഹിയില്‍ വെച്ചാണ്.

Read moreDetails

സെക്രട്ടറിയേറ്റിനു മുന്നില്‍ ആത്മഹത്യാ ഭീഷണി

സംസ്ഥാന ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ മരത്തില്‍ കയറി മൂന്നുപേര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ചെങ്ങറ ഭൂസമരക്കാരായ മൂന്നുപേരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Read moreDetails

ഹാക്ക് ചെയ്യപ്പെട്ട കേരള സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് പുനസ്ഥാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala. gov.in എന്ന വെബ്‌സൈറ്റാണ് ഇന്നലെ പുലര്‍ച്ചെ തകര്‍ത്തത്.

Read moreDetails

മലപ്പുറം ജില്ലയില്‍ വിശ്വശാന്തി ഷോഡശാഹയജ്ഞം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പുകയൂര്‍ പാലപ്പറമ്പന്‍ ദേവീക്ഷേത്രസന്നിധിയില്‍ വിശ്വശാന്തി ഷോഡശാഹ യജ്ഞം നടന്നു.

Read moreDetails

സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നതിന് മേഘങ്ങള്‍ തടസമായി

മഴമേഘങ്ങള്‍ കേരളത്തില്‍ സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നതിനു തടസമായി. സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് രാവിലെ 7.15 നും അനുഭവപ്പെടുന്നുണ്ട്.

Read moreDetails

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് 7.37 കോടി അനുവദിച്ചു

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അവശേഷിക്കുന്നó പദ്ധതികളായ ഖബര്‍ സംരക്ഷണം, ശേഷിക്കുന്ന ചുറ്റുമതില്‍ð നിര്‍മ്മാണം, ഡ്രഡ്ജിംഗ് എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി 7.37 കോടി രൂപ അനുവദിച്ചു.

Read moreDetails

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദേ്യാഗസ്ഥരുടെ വിവരശേഖരണം ആരംഭിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം ആരംഭിച്ചു. സെപ്റ്റംബര്‍ 20-ലെ നില അനുസരിച്ചാണ് വെബ് അധിഷ്ഠിത സംവിധാനമായ ഇ-ഡ്രോപ്പിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

Read moreDetails

അംഗീകാരമില്ലാത്ത മരുന്നുവില്പനയ്‌ക്കെതിരെ നടപടി കര്‍ശനമാക്കും

ഔഷധ വ്യാപാര ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ അലോപ്പതി മരുന്നു വിതരണം/വില്പന നടത്തുന്നത് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

Read moreDetails
Page 612 of 1176 1 … 611 612 613 … 1,176

പുതിയ വാർത്തകൾ