തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഇടനാഴികള്‍ നിര്‍മ്മിക്കുന്നതിന് ആരോഗ്യകുടുംബക്ഷേമവകുപ്പും ഇന്‍ഫോസിസ് ഫൗണ്ടഷനുമായി ധാരണയായി.
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബാലുശ്ശേരി ശ്രീചാമുണ്ഡേശ്വരിദേവീ ക്ഷേത്രത്തില്‍ വിശ്വശാന്തി ഷോഡശാഹ യജ്ഞം നടന്നു.
Read moreDetailsവോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ സംവിധാനം വീണ്ടും പ്രവര്‍ത്തന സജ്ജമായി.
Read moreDetailsസംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തിലുള്ള സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ന്യൂസ് പോര്‍ട്ടലിന്റെ പ്രാഥമികമായ ലക്ഷ്യം.
Read moreDetailsസംസ്ഥാന സര്‍ക്കാരിന്റെ 2014-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗ് - എസ്.എന്‍. ജയപ്രകാശ് (മാതൃഭൂമി), വികസനോന്മുഖ വാര്‍ത്ത - മഹേഷ് ഗുപ്തന്‍ (മലയാള മനോരമ).
Read moreDetailsശ്രീനാരായണഗുരുവിന്റെ 88-ാമത് മഹാസമാധിദിനത്തില്‍ ശിവഗിരിയില്‍ വന്‍ ഭക്തജനത്തിരക്ക്. നൂറുകണക്കിന് ഭക്തരാണ് സമാധിമന്ദിരത്തില്‍ രാവിലെ മുതല്‍ പൂജകളില്‍ പങ്കെടുക്കുന്നതിനായി എത്തിയത്.
Read moreDetailsനവംബറില്‍ നടക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ സ്റ്റേറ്റ് പോലീസ് മേധാവി ടി.പി. സെന്‍കുമാറുമായി ചര്‍ച്ച ചെയ്തു.
Read moreDetailsഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷണനടപടി കൈക്കൊളളുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Read moreDetailsവിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ട് കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read moreDetailsസിനിമാ പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിന്ന രാധികാ തിലക് ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അന്തരിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies