ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ആഘോഷങ്ങള്‍ക്ക് സെപ്തംബര്‍ 20ന് പാലുകാച്ചിമലയില്‍ നിന്നും തുടക്കം കുറിക്കും.
Read moreDetailsഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന് യു.എന്‍. സെക്രട്ടറി ജനറലിനു കീഴില്‍ സുസ്ഥിര ഗതാഗത വികസനവുമായി ബന്ധപ്പെട്ടുള്ള ഉന്നതാധികാര സമിതിയിലേക്ക് ക്ഷണം.
Read moreDetailsവരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്ള ജില്ല മലപ്പുറം. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 94 ഗ്രാമപഞ്ചായത്തുകള്‍ മലപ്പുറത്താണ്.
Read moreDetailsആരോഗ്യക്ഷേമപ്രവര്‍ത്തനം പുണ്യകര്‍മ്മമായിക്കണ്ട് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
Read moreDetailsഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്നതിന് സി.എഫ്.ടി.ആര്‍.ഐ.യുമായി ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സാങ്കേതികത ഉപയോഗിച്ചുള്ള ലബോറട്ടറികള്‍ നിര്‍മിക്കുന്നതിനാണ് കരാര്‍.
Read moreDetailsപ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read moreDetailsഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ ഹെല്‍മറ്റ് പരിശോധന നടത്തണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Read moreDetailsതിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുമായി ഉടനേ ചര്‍ച്ച നടത്തുമെന്ന് മുഖമന്ത്രി ഉമ്മന്‍ ചാണ്ടി.
Read moreDetailsസംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഒപ്പുവയ്ക്കാത്ത ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശന നടപടികള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശം.
Read moreDetailsവനത്തിന് പുറത്ത് സെറ്റില്‍മെന്റില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies