കേരളം

നവീകരിച്ച ടാഗോര്‍ തീയറ്റര്‍ ഉദ്ഘാടനം ചെയ്തു

തലസ്ഥാനത്തിന്റെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തിലകക്കുറിയായ വഴുതക്കാട്ടുള്ള ടാഗോര്‍ തീയറ്റര്‍ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കി.

Read moreDetails

ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഈ മാസം ഒന്‍പത് മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കെ.ജി.എം.ഒ.എ ഭാരവാഹികളുമായി സെക്രട്ടേറിയറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

Read moreDetails

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇത്.

Read moreDetails

നിഷ് സര്‍വകലാശാല : സ്ഥലം ഉടന്‍ നല്‍കും – മുഖ്യമന്ത്രി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന് (നിഷ്) സര്‍വകലാശാല ആരംഭിക്കാന്‍ സ്ഥലമനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read moreDetails

മംഗലത്തുകോണം കൃഷ്ണന്‍ അന്തരിച്ചു

'പുണ്യഭൂമി' പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫും കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മംഗലത്തുകോണം കൃഷ്ണന്‍ (75) അന്തരിച്ചു.

Read moreDetails

കോട്ടയത്ത് ഒരു വയസുകാരനെ തെരുവുനായ കടിച്ചു

വെളിയന്നൂരില്‍ വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിച്ചുകൊണ്ടു നിന്ന ഒരു വയസുകാരനെ തെരുവുനായ കടിച്ചുകീറി. വെളിയന്നൂര്‍ സ്വദേശി പ്രകാശന്റെ മകന്‍ ശ്രേയസിനാണു കടിയേറ്റത്.

Read moreDetails

കലാമണ്ഡലം സത്യഭാമ അന്തരിച്ചു

പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read moreDetails

നവീകരിച്ച ടാഗോര്‍ തീയറ്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ പൈതൃക - പാരമ്പര്യ കലകളും ദേശീയ അന്തര്‍ദേശീയ സാംസ്‌കാരിക വിനിമയ പരിപാടികളും അവതരിപ്പിക്കാന്‍ കഴിയുംവിധമുള്ള വിപുലമായ സംവിധാനമാണ് നവീകരിച്ച ടാഗോര്‍ തീയറ്ററില്‍ ഒരുക്കിയിട്ടുള്ളത്.

Read moreDetails

വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട പരിശോധന 14ന് തുടങ്ങും

വരുന്ന തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട പരിശോധന സെപ്റ്റംബര്‍ 14-ന് തുടങ്ങും.

Read moreDetails

വിദേശവിദ്യാര്‍ഥികളെ ആകര്‍ഷിക്കുംവിധം ഉന്നതവിദ്യാഭ്യാസരംഗം വളരണം -മുഖ്യമന്ത്രി

വിദേശവിദ്യാര്‍ഥികളെപ്പോലും ആകര്‍ഷിക്കുന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠനസൗകര്യങ്ങളൊരുക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

Read moreDetails
Page 615 of 1176 1 … 614 615 616 … 1,176

പുതിയ വാർത്തകൾ