ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ വിതുര അടിപറമ്പിലെ സ്ഥിരം ക്യാമ്പസിന്റെ ഒന്നാം ഘട്ടം കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി സുബിന്‍...
Read moreDetailsസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ച് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
Read moreDetailsഎക്‌സൈസ് വകുപ്പില്‍ എഴുപത് വനിതാ ഐക്‌സൈസ് സിവില്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ അനുമതി നല്‍കിയതായും ഇതിനു പുറമേ മറ്റൊരു എഴുപത് പേരെക്കൂടി നിയമിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും എക്‌സൈസ്...
Read moreDetailsമകരസംക്രമ പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച ഏഴ് തേങ്ങകളുമായി തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അയച്ച കന്നി സ്വാമി ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി.
Read moreDetailsമകരവിളക്കിന് പോലീസിന്റെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എഡിജിപി കെ. പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Read moreDetailsബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
Read moreDetailsശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 15, 16 തീയതികളിലേക്ക് റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചു.
Read moreDetailsമകരജ്യോതി തൊഴുത് സായൂജ്യമടയാനായി അയ്യപ്പ സന്നിധിയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങി. പാണ്ടിത്താവളത്തില്‍ തമ്പടിച്ച തീര്‍ഥാടകര്‍ക്ക് പുണ്യതീര്‍ഥമായ ഉരല്‍ക്കുഴിയുടെ ജലധാര അനുഗ്രഹമാവുന്നു.
Read moreDetailsടോഗോയില്‍ തടവിലായ നാലു മലയാളികളുടെ മോചനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
Read moreDetailsമകരവിളക്ക് മഹോത്സവത്തിന് അയ്യപ്പസ്വാമിയുടെ തിരുവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പന്തളം പുത്തന്‍മേടയില്‍ നിന്ന് ആരംഭിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies