ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍. ഏറ്റവും കുറവ് വയനാട്ടിലാണ്.
Read moreDetailsവിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read moreDetailsമുസരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ചവിട്ടു നാടക കലാകേന്ദ്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
Read moreDetailsപുതുതായാരംഭിച്ച ആയുഷ് വകുപ്പില്‍ 9.5 കോടി രൂപയുടെ പദ്ധതികള്‍ ഈ മാസംമുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.
Read moreDetailsസിപിഎം ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
Read moreDetailsശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ച സിപിഎം നടപടി കാടത്തമാണെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
Read moreDetailsറേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നല്‍കിയ വിവരങ്ങള്‍ സംബന്ധിച്ച പകര്‍പ്പ് അതത് റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ അഞ്ചിന് കാര്‍ഡുടമകള്‍ക്ക് ലഭിക്കും. ഈ സൗകര്യം ഒക്ടോബര്‍ 15 വരെ...
Read moreDetailsസോളാര്‍ കേസില്‍ ചട്ട ലംഘനം നടത്തിയതിനു സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനേ ഒരു വര്‍ഷത്തേക്കു ബാര്‍ കൗണ്‍സിലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
Read moreDetailsശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ഭക്തര്‍ ആഘോഷിക്കുന്ന അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. രാജ്യത്തെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിശേഷ പൂജകള്‍ ആരംഭിച്ചു.
Read moreDetailsഓണക്കാലത്ത് ഓഗസ്റ്റ് 21 മുതല്‍ 26 വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 10 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies