വിദ്യാഭ്യാസവകുപ്പിന്റെ അനുവാദമില്ലാതെ നടത്തിയ സ്‌കൂളുകളുടെയും അവയുടെ സ്ഥലങ്ങളുടെയും കൈമാറ്റം അസാധുവാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Read moreDetailsപരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തികമായ ക്രമക്കേടുകള്‍ ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ ഒരു സ്‌പെഷ്യല്‍ ടീമിനെകൊണ്ട് അന്വേഷണം നടത്തും.
Read moreDetailsനിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചി മെട്രോ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു. ആലുവയിലെ മുട്ടം യാര്‍ഡിലാണു മുഖ്യമന്ത്രി എത്തിയത്.
Read moreDetailsകോഴിക്കോട് കശ്യപാശ്രമം ആചാര്യന്‍ എം.ആര്‍.രാജേഷ് രചിച്ച മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കശ്യപാശ്രമത്തില്‍ നടന്ന പ്രകാശനചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
Read moreDetails100 കോടിയുടെ ആദ്ധ്യാത്മിക ടൂറിസം ശൃംഖലയില്‍ കേരളത്തെ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ടൂറിസം-സാംസ്‌കാരിക-വ്യോമയാന വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ പറഞ്ഞു.
Read moreDetailsപണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ ഒഴിവാക്കാനാവാത്ത കാരണങ്ങക്ക് അവധി അനുവദിക്കും.
Read moreDetailsഎന്‍.സി.സി എയര്‍ സ്‌ക്വാഡ്രന് തിരുവനന്തപുരത്ത് സ്ഥിരം ഹാംഗര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ വിമാനത്താവളത്തോട് ചേര്‍ന്ന് സ്ഥലം കണ്ടെത്താനായി സര്‍വ്വെ നടത്താന്‍ തീരുമാനമായി.
Read moreDetailsനിരോധനാജ്ഞയ്ക്കിടയിലും കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. രാഷ്ട്രീയ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സുരക്ഷയ്ക്കായി ദ്രുതകര്‍മസേനയെ വിന്യസിച്ചു.
Read moreDetailsപോലീസ് ആസ്ഥാനത്ത് ജീവനക്കാര്‍ ഓണാഘോഷം നടത്തി. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനന്തപുരിയില്‍ പത്തുനാള്‍ നീണ്ടുനിന്ന ശ്രീഗണേശോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടു നടന്ന ഗണേശവിഗ്രഹ നിമഞ്ജനഘോഷയാത്ര എംജി റോഡിലൂടെ കടന്നുപോയപ്പോള്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies