സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നു വൈകുന്നേരം മൂന്നിനു നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്.
Read moreDetailsചുനക്കര ചെറുപുഷ്പ സ്‌കൂളില്‍ ഇത് സംബന്ധമായി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്കികഴിഞ്ഞു.
Read moreDetailsഓണക്കാലത്തെ പൂഴ്ത്തിവയ്ക്കലും കരിഞ്ചന്തയും തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തിട്ടുണ്ടെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
Read moreDetailsപോലീസ് സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ആക്ഷേപങ്ങളും പരാതികളും ഒഴിവാക്കാന്‍ മതിയായ ജാഗ്രതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രി.
Read moreDetailsഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.
Read moreDetailsയമനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് തിരികെ എത്തിയിട്ടുള്ള മലയാളി നഴ്‌സുമാര്‍ വീണ്ടും യമനിലേക്ക് പോകുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്ന് പ്രവാസിക്ഷേമ മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു.
Read moreDetailsഓണം പ്രമാണിച്ച് ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ കെ.എസ്.ആര്‍.ടി.സി. അധിക സര്‍വ്വീസുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.
Read moreDetailsകല്‍പ്പവൃക്ഷമായ തെങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരം തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Read moreDetailsഅട്ടപ്പാടിയിലെ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും മൂന്ന് മാസത്തിനകം ഭൂമി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കി.
Read moreDetailsസാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പത്തുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies