കേരളം

19 ഇന ‘ഭക്ഷ്യസാധനങ്ങളുമായി സപ്‌ളൈകോയുടെ ഓണക്കിറ്റ്

19-ഇന 'ഭക്ഷ്യസാധനങ്ങളുമായി സപ്‌ളൈകോ ഓണക്കിറ്റ് പുറത്തിറക്കുന്നു. പൊതുവിപണിയില്‍ 700-ഓളം രൂപ വിലയുള്ള ഭക്ഷ്യസാധനങ്ങളുടെ കിറ്റ് 541 രൂപയ്ക്ക് ലഭിക്കും.

Read moreDetails

377 വ്യാപാരികള്‍ക്കെതിരെ നിയമ നടപടി

വിവിധ ജില്ലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയും ലൈസന്‍സുകള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന 377 വ്യാപാരികള്‍ക്കെതിരെ സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കേസ് എടുത്തു.

Read moreDetails

വിഴിഞ്ഞം തുറമുഖ പദ്ധതി: സമരങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ആവശ്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

Read moreDetails

അധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു

അധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളും ആശയക്കുഴപ്പവുമുണ്ട്. ഉത്തരവിലെ പല വ്യവസ്ഥകളും കേന്ദ്രവിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Read moreDetails

കനകക്കുന്ന് സൗന്ദര്യവത്കരണത്തിനുള്ള തുക വര്‍ധിപ്പിച്ചു

കനകക്കുന്ന് സൗന്ദര്യവത്കരണത്തിനുള്ള തുക വര്‍ധിപ്പിച്ചു. ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നവീകരണ ചുമതല. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കും.

Read moreDetails

ഓണാഘോഷം: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്പാദനം, വിതരണം, കടത്ത് അനധികൃത വൈന്‍ നിര്‍മാണം എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.

Read moreDetails

വിഴിഞ്ഞം പദ്ധതി: ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യവുമായി ചര്‍ച്ച നടത്തി

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തി.

Read moreDetails

അദ്വൈതാശ്രമം ശതാബ്ദി ആഘോഷം: പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് ഭക്തിസാന്ദ്രമായ വരവേല്‍പ്പ്

അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച ഗുരുമണ്ഡപത്തില്‍ സ്ഥാപിക്കുന്നതിനുള്ള പഞ്ചലോഹ വിഗ്രഹ ഘോഷയാത്രക്ക് അദ്വൈതാശ്രമത്തില്‍ ഭക്തിസാന്ദ്രമായ വരവേല്‍പ്പ് നല്‍കി.

Read moreDetails
Page 620 of 1176 1 … 619 620 621 … 1,176

പുതിയ വാർത്തകൾ