കേരളം

തെരഞ്ഞെടുപ്പ് യഥാസമയം നടത്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് യഥാസമയം നടത്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്. തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

Read moreDetails

ഹനീഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ നാട്ടുകാര്‍ പിടികൂടി

ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ നാട്ടുകാര്‍ പിടികൂടി. അന്‍സാര്‍ എന്നയാളാണ് പിടിയിലായത്.

Read moreDetails

കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ സ്വകാര്യബസ് സര്‍വീസിലെ ക്രമക്കേടുകള്‍ അന്വേഷിക്കും

റോഡ് നിയമങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള കഴിഞ്ഞ ആര്‍.ടി.എ യോഗതീരുമാനം കര്‍ശനമായി നടപ്പാക്കും.

Read moreDetails

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു

സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും മറ്റു വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു.

Read moreDetails

പൊതുജനങ്ങള്‍ക്ക് മാന്യമായ പരിഗണനയും പെരുമാറ്റവും ഉറപ്പാക്കണം

സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് മാന്യമായ പരിഗണനയും പെരുമാറ്റവും ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read moreDetails

അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി : മന്ത്രി അനൂപ് ജേക്കബ്

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ്.

Read moreDetails

ചാവക്കാട് കൊലപാതകം: മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്ര ഉന്നതരായാലും മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

Read moreDetails

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗചികിത്സാസംവിധാനം വിപുലീകരിക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ ചികിത്സാ സംവിധാനം വിപുലീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

Read moreDetails

പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. ഒരു റവന്യൂ വില്ലേജ് രണ്ടു പഞ്ചായത്തുകളിലായി വരുന്ന വിഭജനമാണ് റദ്ദാക്കിയത്.

Read moreDetails
Page 621 of 1176 1 … 620 621 622 … 1,176

പുതിയ വാർത്തകൾ